റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
Author: News Desk
ഹിജാബ് നിരോധന ഉത്തരവ് ; കര്‍ണാടകയില്‍ ഇന്ന് ബന്ദ്
ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍…
തലമുടി നല്‍കി മാതൃകയായി അമ്പതോളം വിദ്യാര്‍ഥികള്‍
യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റും തൃശൂര്‍ ഹെയര്‍ ബാങ്കുമായി സഹകരിച്ച് കാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി തലമുടി ദാനം ചെയ്തു. അമ്പതോളം പേര്‍ അന്താരാഷ്ട്ര വിമന്‍സ് ഡേയില്‍ നടന്ന ‘പ്രതീക്ഷ’ എന്ന ഏകദിന ക്യാമ്പില്‍ വെച്ചാണ്…
‘അ അക്ഷര’ത്തില്‍ പുസ്തക പ്രകാശനവും ചര്‍ച്ചയും
പ്രശസ്തചിത്രകാരനായ അജയകുമാറിന്റെ ആദ്യ നോവലായ ‘നിഴല്‍ക്കളങ്ങളുടെ’ പ്രകാശനവും ചര്‍ച്ചയും 2022 മാര്‍ച്ച് 17 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പുസ്തകം പ്രകാശനം ചെയ്യും. സരിത മോഹന്‍ ഭാമ സ്വീകരിക്കും. ഡോ പ്രസന്ന…
ഹിജാബ് വിധി പൗര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന വിധി ഭരണഘടനാവിരുദ്ധമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ കെ റൈഹാനത്ത് ടീച്ചര്‍. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യരാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണ്. കേവലം ഒരു വസ്ത്രധാരണ വിഷയത്തില്‍ പോലും തിരഞ്ഞെടുപ്പ്…
ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല ; പി.സി ജോര്‍ജ്
പഞ്ചാബില്‍ വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പിസി ജോര്‍ജ്.കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയില്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പിന്തുണയില്ലെന്നും ഈ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള…
പഞ്ചാബില്‍ ഭഗവന്ത് സിംഗ് മന്‍ അധികാരമേറ്റു
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് സിംഗ് മന്‍ അധികാരമേറ്റു. ഉച്ചയ്ക്ക് 1. 30 നോട് കൂടിയാണ് ഭഗവത് സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് ഇക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി…
തണ്ണിമത്തന്റെ അറിയാതെ പോയ ഗുണങ്ങള്‍
ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തണ്ണിമത്തന്റെ ആവശ്യം ഏറെ പ്രധാനപ്പെട്ടതാണ്. ചൂട് ഉള്ളപ്പോള്‍ കഴിക്കാന്‍ കഴിയുന്ന ഒരു പഴവര്‍ഗമായി മാത്രമാണ് പലപ്പോഴും തണ്ണിമത്തനെ നാം വിലയിരുത്താറ്. എന്നാല്‍ നാം അറിയാതെ പോയ കുറേ ഗുണങ്ങള്‍ ഇതിനുണ്ട്.തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന…
ചിത്രകാരിക്ക് ഡൂഡിളിയിലൂടെ ആദരമർപ്പിച്ച് ഗൂഗിൾ
ചിത്രകാരിയും ശില്പിയുമായ റോസ ബോൺഹൂറിന്റെ ജന്മദിനത്തിൽ ഡൂഡിൾ നിർമിച്ച് ആദരമർപ്പിച്ച് ഗൂഗിൾ. റോസയുടെ ഇരുന്നൂറാമത്തെ ജന്മദിനമാണ് മാർച്ച് 16 . മൃഗങ്ങളുടെ ചിത്രങ്ങൾ വരച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ റോസയുടെ ജീവിതം കലാരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനം തന്നെയാണ്.…
ഐഫല്‍ ടവറിന് ഉയരം കൂടി
പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന് ഉയരം കൂട്ടി. ആറു മീറ്ററാണ് ഐഫല്‍ ടവര്‍ വളര്‍ന്നത്. ഫ്രാന്‍സിലെ എന്‍ജിനീയര്‍മാര്‍ ഐഫല്‍ ടവര്‍ മുകളില്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിനു ഉയരം കൂടിയത്. ആശയവിനിമയവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ റേഡിയോ ആന്റിനയാണ് ടവറിനു മുകളിലായി സ്ഥാപിച്ചത്.1889 മാര്‍ച്ച്…
