ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേള വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യ അതിഥിയായ് എത്തും. ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് വിദ്യാഭ്യാസ…
Author: News Desk
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വിവിധ എമര്‍ജന്‍സി വിഭാഗങ്ങളെല്ലാം സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തുകയും ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.വാര്‍ഡ് സന്ദര്‍ശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ കിട്ടുന്നില്ലെന്ന് രോഗി പരാതിപ്പെട്ടു. തുടര്‍ന്ന് ഫാര്‍മസിയില്‍ എത്തിയ…
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതിനിടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് സ്ത്രീകളടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പൂര്‍ണ്ണമായും നീക്കിയ…
രാജ്യസഭാ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റില്‍ ജ്യോതി വിജയകുമാറിന്റെയും ക്ഷമ മുഹമ്മദിന്റെയും പേരുകള്‍ ചര്‍ച്ചയില്‍ വരുന്നു. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലേക്കാണ് എഐസിസി വക്താവ് ഷമ മുഹമ്മദ്,ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ജയിക്കും എന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റില്‍…
ഏറെ കാലത്തെ കാത്തിരിപ്പിനോടുവില്‍ മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നു
മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രത്തിന്റെ മന്ദിരം വെള്ളിയാഴ്ച രാവിലെ 10 30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തും. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി…
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ഏവരും കാത്തിരിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുക 13 ചിത്രങ്ങള്‍. രാവിലെ 10 മുതല്‍ കൈരളി തീയറ്ററിലും ടാഗോറിലുമാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം ആരംഭിക്കുന്നതാണ്.ഉദ്ഘാടന ചിത്രം ‘രഹ്ന മറിയം നൂര്‍’ ആയിരിക്കും. വാര്‍ധക്യത്തിന്റെ…
ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്
ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…
കോവിഡ് വന്നുപോയിട്ടും മാസങ്ങളോളം ലക്ഷണങ്ങള്‍ ഉണ്ടോ….? എങ്കില്‍ ശ്രദ്ധിക്കണം
കോവിഡ് വന്നുപോയിട്ടും കാലങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നത് പലരിലും കണ്ടുവരുന്നു. ഇത് പലരിലും പല വിധത്തിലാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമാണ്. ദീര്‍ഘകാല കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ മൂന്നു ലക്ഷണങ്ങളാണ് നിരീക്ഷകണ്ടെതെന്ന്…
ദേവസംഗമം : ആറാട്ടുപുഴ യിലേക്ക് ജനപ്രവാഹം
ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു…
സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി
മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…
