ത്രിപുരയില്‍ രണ്ടാമത്തെ വിമാനത്താവള നിര്‍മ്മാണം ഉടന്‍ തുടങ്ങും

ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവളം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഏറെ നാളായുള്ള ജനങ്ങളുടെ വിമാനത്താവളം എന്ന ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്.വിമാനത്താവള നിര്‍മാണത്തിന് ആവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 500 മുതല്‍ 600…

ശ്രീലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 7,600 കോടി രൂപയുടെ വായ്പ സഹായവുമായി ഇന്ത്യ. ധനമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആണ് കരാറില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ ധനകാര്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്. ജനുവരി മുതല്‍ മൊത്തം…

യുക്രൈന്‍ പ്രസിഡന്റിനേയും യുക്രൈന്‍ ജനതയേയും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ നേതാക്കള്‍

2022 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയേയും യുക്രൈന്‍ ജനതയേയും നാമനിര്‍ദ്ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. സമാധാനത്തിനുള്ള നോബല്‍ നോമിനേഷന്‍ അനുവദിക്കാന്‍ ജനുവരി 31 വരെ ആയിരുന്നു സമയം. 2022 മാര്‍ച്ച് 31 വരെ നാമനിര്‍ദ്ദേശ…

ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു…

മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ; മനീഷ് തിവാരി

അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന് എതിരെ തിരിഞ്ഞ് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്നതെന്നും മനീഷ് തിവാരി…

യൂസേഴ്‌സിനായി വോയ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായി ബിപിസിഎല്‍

ഡിജിറ്റലായി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനും കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ഇതുവഴി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനായ ആള്‍ട്രാകാഷുമായി സഹകരിച്ചാണ് ബിപിസിഎല്‍…

സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ഐ.ടി യൂണിയന്‍

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി…

ഹോളി ; നിറഭേദങ്ങളിലൂടെ ഒരു യാത്ര

ഷോഹിമ ടി. കെ നിറഭേദങ്ങളിലൂടെ സഞ്ചരിച്ച് നൊമ്പരങ്ങളും പ്രശ്‌നങ്ങളും മാറ്റി വച്ച് ഇന്ന് രാജ്യം ഹോളി ആഘോഷിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉത്സവമായി കാണുന്ന ഹോളി ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരും കൊണ്ടാടുന്ന ഉത്സവം തന്നെ. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി…

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴ്ച : നാല് പേര്‍ക്കെതിരെ കേസ്

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴ്ച ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാല് പേര്‍ക്കെതിരെ കേസ്. അനുമതി ഒന്നുമില്ലാതെ അണക്കെട്ടിലേക്ക് പോയതിനാലാണ് വനംവകുപ്പിന്റെ ഈ നടപടി. ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്‌​നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍ ഡാ​മി​ലെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച എ​സ്ഐ​മാ​രാ​യ റ​ഹീം,…

സില്‍വര്‍ ലൈന്‍ പദ്ധതി ; വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ സില്‍വര്‍ ലൈനിനെതിരെ പ്ലക്കാര്‍ഡുകളുമായി ആണ് നടുക്കളത്തിലിറങ്ങിയത്. ശേഷം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചോദ്യോത്തരവേള…