രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…
Author: News Desk
വിദ്യാഭ്യാസ മേഖലയിലെ അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മന്ത്രി ഡോ ആര്‍ ബിന്ദു
പാലാ: പെണ്‍കുട്ടികള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പു വരുത്തുന്ന അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏജന്‍സിയായ റൂസായുടെ ധനസഹായത്തോടെ അല്‍ഫോന്‍സാ കോളജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍…
ടെലഗ്രാമിന് ബ്രസീലിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി
ബ്രസീലിൽ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്താനുള്ള മുൻ ഉത്തരവ് ടെക് കമ്പനി പാലിച്ചതിനെത്തുടർന്ന് ഞായറാഴ്ച വിലക്ക് മാറ്റിയത്. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആപ്പ് നിരോധിച്ചത്. ബ്രസീലിയൻ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ…
സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ല; ഗുലാം നബി ആസാദ്
രാഷ്ട്രീയത്തിൽ നിന്ന് താന്‍ വിരമിക്കാന്‍ ആയെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന…
കൊച്ചി മെട്രോ തൂണിന്റെ കാര്യത്തില്‍ ഗുരുതര വീഴ്ച : മന്ത്രി പി. രാജീവ്
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി…
കൊച്ചിയില്‍ വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിതിരെ പീഡന പരാതി
കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഉള്ളത്. പീഡന ദൃശ്യം ഒളിക്യാമറയില്‍…
നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ജനങ്ങള്‍ ഭൂമി വിട്ടു നല്‍കും : എ.കെ ബാലന്‍
നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം…
ഭാരത് ഭവന്‍ ദേശീയ പ്രതിഭാ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭാരത് ഭവന്‍ തയ്യാറാക്കുന്ന സര്‍ഗ്ഗവേദി പാനിലേക്ക് ജനകീയ കലകള്‍,നാടന്‍ കലകള്‍, ശാസ്ത്രീയ, അര്‍ദ്ധ ശാസ്ത്രീയ, ഗോത്ര, ലളിതകല, അനുഷ്ഠാന, സംഗീതം, ഉപകരണസംഗീതം മേഖലകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാംസ്‌കാരിക വിനിമയത്തിന് ഭാഗമായി രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ പ്രോഗ്രാമുകള്‍ക്കായുള്ള പാനലാണ് ഔദ്യോഗികമായി…
വിദേശ വനിതയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു
കോഴിക്കോട്: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്ന യമന്‍ സ്വദേശിയായ ഫാത്തിമ അബ്ദുള്‍കരീം സയ്യിദ് അല്‍ നഹ്ദി (30 വയസ്സ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നു. ഉത്തര കേരളത്തിലാദ്യമായാണ് ഒരു വിദേശിക്ക് കരള്‍…
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധവല്‍കരണം ലക്ഷ്യമിട്ട് ഏസ്മണിയുടെ ഫയര്‍ 2022-ന് തുടക്കമായി
കളമശ്ശേരി: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഫിന്‍ടെക് സ്ഥാപനം ഏസ്മണി ആവിഷ്‌കരിച്ച ഫയര്‍ 2022 (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ്) എന്ന പരിപാടിക്ക് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കളമശ്ശേരി കിന്‍ഫ്രാ…
