കൊച്ചി : കെ-റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’ ആണെന്നും, അത് ഒരിക്കലും നടപ്പില്‍ വരില്ലെന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. 200 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നല്ല ശതമാനം, കമ്മീഷന്‍ ആയിട്ടാണ് പോവുക.…
Author: News Desk
നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് ഓട്ടോറിക്ഷയുമായി നാല് ചെറുപ്പക്കാര്‍
കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച്…
ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, നിവേദനം നല്‍കി അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി
കോതമംഗലം : ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി ഇടുക്കി എം.പി. ഡീന്‍കുര്യാക്കോസ്. അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ഇടുക്കിയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകും. കേരളാ ബാങ്കുള്‍പ്പടെ…
നവാബ് മാലിക്ക് രാജിവെയ്‌ക്കണം;ബിജെപി
മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും…
തെളിനീരൊഴുകും നവകേരളം പ്രചരണ പരിപാടിക്ക് തുടക്കം
നവകേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാതരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘ തെളിനീരോഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…
സക്‌സസ് കേരള ഏഴാം വാര്‍ഷിക ആഘോഷവും സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സംരംഭ കൂട്ടായ്മയും
വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…
ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ
വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും…
മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…
മുല്ലപ്പെരിയാര്‍ വിഷയം; കേരളം സുപ്രീം കോടതിയില്‍
അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിപ്പിക്കണം എന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍. തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റുകയാണുണ്ടായത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ജികളില്‍ അന്തിമവാദം ഇന്ന് കേള്‍ക്കാന്‍…
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപ്രവേശന പരീക്ഷ
ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.…
