സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച

സംസ്ഥാനത്ത് ജി എസ് ടി വരുമാനത്തില്‍ 2022 ജനുവരി- ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ധനമന്ത്രി. രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . ജി എസ് ടി വരുമാനത്തിലെ വളര്‍ച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതി ന്റെ സൂചനയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *