കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി.സി ജോർജിനെതിരെ പൊലീസ് സ്വമേധയാ…
Author: News Desk
നാരായണപുരം ചന്തയ്ക്കുള്ളിലെ മാലിന്യം നീക്കം ചെയ്തെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം തള്ളി കോന്നി എം എൽ എ
കോന്നി : നാരായണപുരം ചന്തയിലെ മാലിന്യം നീക്കം ചെയ്യണമെന്ന് എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ…
ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുന്നതിൽ അഭിമാനമുണ്ട്, മോഹൻ ലാലിന് ജന്മ ദിന ആശംസകളുമായി ഷിബു ബേബി ജോൺ
മലയാളികളുടെ അഭിമാനമായ മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകർ. സോഷ്യൽ മീഡിയയിലൂടെയും മറ്റും സിനിമാ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് മുൻമന്ത്രി ഷിബു ബേബി ജോണിന്റെ പോസ്റ്റാണ്. മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഷിബു ബേബി ജോൺ.…
പെട്രോള്‍ പാചകവാതക വിലവര്‍ധനവ് ബി ജെ പിക്ക് അനുകൂലമാകും- എ എന്‍ രാധാകൃഷ്ണന്‍
കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍. വില വർദ്ധനവിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കം മുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ…
‘ബാലചന്ദ്രകുമാറിനെ അറിയാം‘ വധഗൂഢാലോചനാ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗുഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട്…
പച്ചക്കറിക്ക് പൊള്ളുന്ന വില, നൂറ് കടന്ന് തക്കാളി, ബീൻസിനും പയറിനും വഴുതനയ്ക്കും ഇരട്ടി വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർദ്ധനവ്. തക്കാളി, ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. തക്കാളി വില പൊതുവിപണിയില്‍ നൂറ് രൂപ കടന്നു. ഒരാഴ്ചക്ക് മുമ്പ് വരെ മുപ്പത് മുതൽ നാല്പത് രൂപക്ക് ലഭ്യമായിരുന്ന തക്കാളിയുടെ വിലയാണ്…
ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കും; നിയമത്തെ വെല്ലുവിളിക്കാൻ നിന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവുമെന്ന് പൊലീസ്
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ശക്തമാക്കി പൊലീസ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ്…
കെ എസ് ആർ ടി സി, ശമ്പളം വൈകിയത് പണി മുടക്ക് കാരണം, മന്ത്രിമാർ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; ആന്റണി രാജു
തിരുവനന്തപുരം: പണിമുടക്ക് നടത്തിയ പശ്ചാതലത്തിലാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല. എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്.…
കൊച്ചിയില്‍ ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി
കൊച്ചി: കൊച്ചിയില്‍ 220 കിലോ ഹെറോയിൻ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ്…
നിസാര തുകയ്ക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം, അപൂർവ അവസരമൊരുക്കി കെ എസ് ആർ ടി സി
കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി ഒരുക്കുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക.…
