കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിധി ഇന്ന്. പ്രതി കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ വിലയിരുത്തൽ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ…
Author: News Desk
മൊബൈൽ റിച്ചാർജിന് വീണ്ടും ചെലവേറും, സൂചന നല്‍കി എയർടെൽ സിഇഒ
ടെലികോം കമ്പനികൾ പ്രിപെയ്ഡ് പ്ലാനുകൾ കുത്തനെ വർധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി…
എന്തിനാണ് ചിരിക്കുന്നത്? തമാശ നടന്നോ? വിദ്യാര്‍ഥിയെ തല്ലി സ്പീക്കർ
ഷിംല: ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂൾ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥിയെ തല്ലിയെന്നണ് ആരോപണം. വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പീക്കര്‍ കുട്ടികളോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം.…
ഓർഡർ ചെയ്തപ്പോൾ നിർദേശം വച്ചു, കൈയിൽ കിട്ടിയ കേക്ക് കണ്ട് പൊട്ടി ചിരിച്ച് യുവാവ്
ഓൺലൈനായി സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർഡർ കൊടുത്ത സാധനം കിട്ടാതെ വരികയും ഗുണമേന്മ കുറഞ്ഞത് കിട്ടുകയും ഒക്കെയാണ് പതിവ്. എന്നാൽ കപില്‍ വാസ്നിക് എന്ന യുവാവാണ് തനിക്കുണ്ടായ രസകരമായ അനുഭവമാണ് ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ലൈനായി…
ജഗതിയുടെ ഹിറ്റ് ഡയലോഗിന് റീൽസുമായി ഭാവന; വൈറൽ വീഡിയോ കാണാം
മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു റീല്‍സ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘മുത്താരംകുന്ന് പി ഒ’ എന്ന ചിത്രത്തിലെ രസകരമായ രംഗത്തിന്റെ റീല്‍സ് ചെയ്യുന്ന ഭാവനയെയും നടി ശില്‍പ…
കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും; സ്ഥിരീകരിച്ചത് ഒമിക്രോൺ ബിഎ 4
ചെന്നൈ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബി എ4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.…
“ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള നടപടി” സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പി സി ജോർജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിന്റെ കേസിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ…
ഒരു ലക്ഷം രൂപയുടെ കുട, പക്ഷേ മഴ നനയും, ഇതിന്റെ ഗുണം മറ്റൊന്ന്
മഴ നനയാതിരിക്കുക എന്നതാണ് ഒരു കുടകൊണ്ടുള്ള പ്രധാന ഉപയോഗം. എന്നാൽ അത്തരത്തിൽ ഗുണമില്ലാത്ത ഒരു കുടയാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ താരം. ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേർന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ…
പിണറായി കേരളത്തിന്റെ മുടിയനായ പുത്രന്‍: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന…
അൺ നോൺ നമ്പറുകളെ തിരിച്ചറിയാൻ ഇനി ട്രൂകോളർ വേണ്ട, പുതിയ സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ പേര് തെളിയും
ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അൺനോൺ നമ്പറുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…
