അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന മലയാള ചിത്രം ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം രതീഷ് രഘുനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയെതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം…
Author: News Desk
പിസി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം, വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് നിർദേശം
കൊച്ചി: വെണ്ണല ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയഡ് നടത്തുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം…
നടിയെ ആക്രമിച്ച കേസ്; ‘അന്വേഷണം അട്ടിമറിക്കുന്നു’ അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഹർജി വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകരുടെ ചോദ്യം ചെയ്യൽ ഇല്ലാതെ ഈ കേസ്…
സ്ലീപ്‌വെല്‍ മാട്രസ് ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ ‘സ്ലീപ്‌വെല്‍ വേള്‍ഡ്’ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. കൊച്ചിയില്‍ വൈറ്റിലയിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെസ്റ്റ് നടക്കാവിലും കോട്ടക്കല്‍…
അപ്പീൽ പോയാൽ നിലനിൽക്കില്ല, വിധി നിരാശാജനകമെന്നും കിരണിന്റെ അഭിഭാഷകൻ
കൊല്ലം: വിസ്മയ കേസിലെ വിധി അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ലെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. വിധി നിരാശാജനകമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും…
മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധം; പരിശോധന കർശനമാക്കുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡൻറിറ്റി കാർഡ് പരിശോധന കർശനമാക്കും. സുരക്ഷാ ജീവനക്കാർ ഐഡൻറിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിദേശം നൽകി. ജീവനക്കാരും മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡൻറിറ്റി കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ…
രാത്രിയിൽ തടഞ്ഞ് നിർത്തി പൊലീസ്, വാഹനത്തിൽ സ്ത്രീകൾ മാത്രം; തനിക്കുണ്ടായ മോശം അനുഭവം തുറന്നെഴുതി അർച്ചന കവി
രാത്രിയിൽ യാത്ര ചെയ്ത തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അർച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വഴിയിൽ വച്ച് പൊലീസിന്റെ വക ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. പൊലീസ്…
സൗദി പൗരന്മാർക്ക് ഇന്ത്യയിൽ യാത്ര വിലക്ക്, മറ്റ് 15 രാജ്യങ്ങളിലും പോകാനാകില്ല
സൗദി പൗരന്മാരെ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ ശക്തമാകുന്ന പശ്ചാതലത്തിൽ ആണ് നിർദ്ദേശം. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. ഇന്ത്യയെ കൂടാതെ ലെബനോൺസിറിയ, തുർക്കി,…
ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിൽ നിയന്ത്രണം, സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക്…
ആശാവർക്കർമാർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം, അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിന് രാജ്യത്തെ ആശ വർക്കർമാർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള…
