നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 30ന് എത്തുമെന്നണ്വി ജയ്ബാബു കോടതിയെ അറിയിച്ചത് . കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന…
Author: News Desk
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അതിരൂക്ഷ ആരോപണം ഉന്നയിച്ച് മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം…
പഞ്ചാബ് മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് പരാതി; ഉടനടി പുറത്താക്കി മുഖ്യമന്ത്രി, പിന്നാലെ അറസ്റ്റ്
ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രി അറസ്റ്റിൽ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെ പുറത്താക്കിയതിന് പിന്നാലെ ആണ് അറസ്റ്റ്. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
ചൈനക്കെതിരെ കടുത്ത നിലപാടെടുത്ത് ക്വാഡ് ഉച്ചകോടി, ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾ ചെറുക്കും
ടോക്യോ: ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾക്ക് എതിരെ ശക്തമായ നിലപാടുമായി ക്വാഡ് ഉച്ചകോടി. ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. നാവികം, ബഹിരാകാശം,…
സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു
നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ് നദിക്ക്…
പ്രകോപനപരമായ മുദ്രാവാക്യം വിളി: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ
കോട്ടയം ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ…
ദൈവമേ ഇന്ന് അടി കിട്ടല്ലേയെന്ന് പ്രാർത്ഥിക്കും; വിസ്മയയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
കൊല്ലം: വിസ്മയയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരൺ അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പേടിയാണെന്നും വിസ്മയ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ. വിസ്മയ : എന്റൊരു കാര്യത്തിൽ ഞാൻ…
നൃത്തലോകങ്ങളെക്കുറിച്ച് ശില്പശാല
തിരുവനന്തപുരം: ഫ്രാന്‍സിലെ വിഖ്യാത നര്‍ത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്നീര്‍ നയിക്കുന്ന ശില്പശാല കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ മെയ് 27, 28 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. അലയന്‍സ് ഫ്രാന്‍ഞ്ചൈസും, ഭാരത് ഭവനും സംയുക്തമായി ‘ദി പോയറ്റിക്‌സ് ഓഫ്…
മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, ഇത് കുട്ടികളോട് പറയു, അവര്‍ സ്വയം പോകുന്നത് നിർത്തും; അസം മുഖ്യമന്ത്രി
ന്യൂഡൽഹി: മദ്രസകൾ നിർത്തലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മദ്രസ എന്ന വാക്ക് ഇല്ലാതാവണം.…
തട്ടിപ്പിന് പുതിയ തന്ത്രം, എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക
ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.എസ്‌ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കാൻ…
