ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര പോകാൻ കഴിയുന്ന രാജ്യങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വിദേശ രജ്യങ്ങളിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാർക്ക് പലപ്പോഴും തടസം സൃഷ്ടിക്കുന്നത് വിസ ആണ്. എന്നാൽ ഏതൊരു ഇന്ത്യൻ പൗരനും വിസ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയെ പരിചയപ്പെടാം. മൗറിഷ്യസ് കടൽതീരങ്ങൾക്കും തടാകങ്ങൾക്കും പാറക്കെട്ടുകൾക്കും…

ഹര്‍ജിയിലെ ആരോപണങ്ങളില്‍നിന്ന് പിന്മാറാണം, നടിയോട് അഭ്യര്‍ഥനയുമായി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉന്നതർ ഇടപെട്ടുവെന്ന് ആരോപിച്ച് പരാതികാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജിയില്‍ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ബുധനാഴ്ച നടിയുടെ ഹര്‍ജി പരിഗണിച്ചത്. അതേസമയം, ഹര്‍ജി…

പ്രഭാതഭക്ഷണത്തില്‍ വരുത്തുന്ന അബദ്ധങ്ങൾ ഒഴിവാക്കാം

തിരക്കുപിടിച്ച ഇപ്പോഴത്തെ ജീവിതത്തിൽ പലരും ഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. ഇത് ​ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. എന്നാൽ അബദ്ധം ഒഴിവാക്കിയാൽ നമുക്ക് നിരവധി ​ഗുണങ്ങൾ നേടാനാകും. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ. പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട് സാധാരണ വരുത്താറുള്ള ചില അബദ്ധങ്ങൾ…

കോൺ​ഗ്രസിൽ നിന്ന് രാജി, കപിൽ സിബൽ എസ്പി സ്ഥാനാ‌ർത്ഥിയായി രാജ്യസഭയിലേക്ക്

ലഖ്‌നൗ: പ്രമു​ഖ കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‍വാദ് പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട്…

ആവശ്യങ്ങൾ നടക്കാതായതോടെ കേസ്, നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരം; ആരോപണങ്ങളുമായി വിജയ് ബാബു

കൊച്ചി: പരാതിക്കാരിയായ ന‌ടിയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിക്കുന്നു. “2018…

ശബ്ദാധിഷ്ഠിത സോഷ്യല്‍മീഡിയ ആപ്പായ സ്പീക്ക് ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കുന്നു

കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്ആപ്പ് മലയാളികള്‍ക്കിടയില്‍ വന്‍ വിജയമായതിന് പിന്നാലെ ആപ്പിന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോടെ ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലും ലഭ്യമാകും. കോട്ടയം സ്വദേശികളായ അലന്‍ എബ്രഹാം, അരുണ്‍ ജോണ്‍, മാവേലിക്കര സ്വദേശി ആര്‍.…

അതിജീവിതയെ അപമാനിയ്ക്കാൻ മുഖ്യമന്ത്രി ചട്ടമ്പികളെ ഇറക്കുന്നു, രൂക്ഷ വിമ‌‍‌ർശനവുമായി വി ഡി സതീശൻ

തൃക്കാക്കര: അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണെന്നും അദ്ദേഹം വിമർശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പും…

അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്‌പ്; പതിനെട്ട് കുട്ടികളടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു, നടുക്കം രേഖപ്പെടുത്തി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 18 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. അക്രമിയായ 18 കാരൻ സാൽവദോർ റാമോസിനെ പൊലീസ് വെടിവെച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ്…

യുവതയുടെ നവനൃത്തവിരുന്ന്

കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…

കോട്ടയം അയർക്കുന്നത്ത്‌ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

കോട്ടയം: അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി…