അതിജീവിത മകളെ പോലെ; വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിക്കില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ആക്രമിക്കപ്പെ‌ട്ട നടി മകളെ പോലെയാണെന്നും പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ…

‘ആനവണ്ടിയും കുട്ട്യോളും’ തരം​ഗമായി കെ എസ് ആ‌‌ർ ടി സിയുടെ യാത്രാ ക്യാമ്പ്

സംസ്ഥാനത്തെ ആ​ദ്യത്തെ യാത്രാ ക്യാമ്പ് സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ആനവണ്ടിയും കുട്ട്യോളും എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് സർഗ്ഗാത്മകതയിലൂടെ കുരുന്നുകളുടെ മനം കവർന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ക്യാമ്പിന്റെ ഭാ​ഗമായി നടന്നു.…

സർക്കാരിനും പാർട്ടിക്കും പിടിവാശി ഉണ്ട് , കെ റെയിൽ നടപ്പാക്കുമെന്ന് എം വി ജയരാജൻ

കണ്ണൂർ: കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ. മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെയാണ്. ഡിജിറ്റൽ സർവേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്നും എം വി…

‘കൂടെ ഉണ്ടാകും’ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; ‘വാക്ക് വിശ്വസിക്കുന്നു’ പോരാട്ടം തുടരും – കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത

തിരുവനന്തപുരം: കൂടെ ഉണ്ടാവുമെന്ന് അതിജീവിതയ്ക്ക് ഉറപ്പ് നൽകി സർക്കാർ.മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത. ‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ…

യുവതിയുടെ മൃതദേഹം റെയിൽ പാളത്തില്‍; 21-കാരൻ പിടിയില്‍

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാഹിമില്‍ റെയില്‍വേ…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ മഴ വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം 48 മണിക്കൂറിനകം അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

പഴത്തൊലി വലിച്ചെറിഞ്ഞ് കളയേണ്ട; ചില ഉപയോ​ഗങ്ങൾ ഇതാ

ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചിരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം. ഇനി ഷൂ വൃത്തിയാക്കണോ? അതിലും പഴത്തൊലി ഉപയോഗിക്കാം. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം. വാട്ടര്‍…

വീട്ടയമ്മയ്ക്ക് സ്വന്തമായത് 10 ലക്ഷം രൂപ വില വരുന്ന വജ്രം, സംഭവം ഇങ്ങനെ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പന്ന ജില്ലയിൽ യുവതിക്ക് ലഭിച്ചത് 2.08 കാരറ്റ് മൂല്യമുള്ള വജ്രം. വാക്കാല ഗ്രാമത്തിലെ അരവിന്ദ് സിംഗ് എന്ന കർഷകന്റെ ഭാര്യയായ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചത്. ഇതിന് ഏകദേശം 10…

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഇനി മുതൽ ആപ്പിൾ അല്ല, പുതിയ കമ്പനിയുടെ വിശേഷങ്ങൾ ഇങ്ങനെ

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനത്ത് നിന്ന് ആപ്പിൽ പുറത്തായി . പക്ഷേ ആപ്പിളിനെയും മറികടന്ന് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്തുള്ളൊരു കമ്പനി ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയിരിക്കുകയാണ്. ക്രൂഡോയിൽ ഉത്പാദന കമ്പനിയായ സൗദി അരാംകോയാണ് ഇത്. യുക്രൈൻ-റഷ്യ…

പി സി ജോർജ് കീഴടങ്ങി : പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്. നിയമം പാലിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിസി ജോർജിനെ അനുകൂലിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തിയിട്ടുണ്ട്. കോടതി ജാമ്യം…