കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ എതി‌ർപ്പില്ലെന്ന് ഇരകളും ബന്ധുക്കളും

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും കുടുംബാംഗങ്ങളും. മണിച്ചൻ മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരൻ പറഞ്ഞു. മദ്യ ദുരത്തിൽ ശാരീരക പ്രശ്‌നങ്ങളുണ്ടായ വ്യക്തിയാണ്…

അരികെ വരാതെ ;കുറ്റവും ശിക്ഷയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. അൻവർ അലിയുടെ…

രണ്ട് വയസ്സുകാരനായ ഉഗാണ്ടന്‍ സ്വദേശിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍…

നിങ്ങളുടെ പോലീസ് അനുഭവം പറഞ്ഞ് സമ്മാനം നേടൂ, കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി

നിങ്ങൾ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നടൻ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ…

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു

കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.…

സമ്പന്നനാകാൻ ടിപ്സുമായി ​ഇലോൺ മാസ്ക്, ഈ രീതികൾ പിന്തുടരു

ഏതൊരു സംഭകനും മാതൃകയാക്കാൻ ആ​ഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.…

അമിത് ഷായോട് വിയോജിച്ച് മോദി, ഇപ്പോഴും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി

ജയ്പൂർ: ഹിന്ദി ഭാഷ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ…

സിൽവർ ലൈൻ പദ്ധതി ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ…

അല്പ വസ്ത്രധാരിയായി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ, ഗർഭാവസ്ഥയിൽ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; വ്യാജ പ്രചരണങ്ങൾക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ലക്ഷ്മി പ്രിയ

സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ, കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/…

ലാലു പ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്, പരിശോധന പുതിയ അഴിമതി കേസിൽ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകളുടെ വീട്ടിൽ സി ബി ഐ യു‌ടെ വ്യാപക റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾക്ക്…