തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തൃശൂർ രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Author: News Desk
അധിക്ഷേപ പരാമർശം; കെ സുധാകരന് എതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി…
വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു; നവവരന്റെ കൈ അറ്റുപോയി, സമ്മാനം നൽകിയാളിനെ തിരിച്ചറിഞ്ഞ് കുടുംബം
അഹമ്മദാബാദ്: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദഭാരതി സ്വദേശി ലതേഷ് ഗാവിത്തിനാണ് സമ്മാനമായി ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ നവവരന്റെ ഒരു കൈ അറ്റുപോയി. ലതേഷിന്റെ സഹോദരപുത്രനായ മൂന്നുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 12-ാം തീയതിയായിരുന്നു…
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു, സവിശേഷതകൾ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പുതിയ ഒ ടി ടി പ്ലാറ്റ്ഫോം ഉടൻ യാഥാർഥ്യമാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സി സ്പേസ് എന്ന പേരിൽ അറിയപ്പെടുന്ന പ്ലാറ്റ് ഫോം കേരള പിറവി ദിനത്തിൽ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്റർ…
ഉപതെരഞ്ഞെടുപ്പ്; എൽ ഡി എഫിന് മുന്നേറ്റം, സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് ബി ജെ പി
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫും 12 വാര്‍ഡുകളില്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത്…
ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം
ഗാന്ധിനഗർ: ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു. ഗുജറാത്തിലെ മോർബിയിലെ ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2 ലക്ഷം രൂപ…
മദ്രസകൾക്കുള്ള ഗ്രാന്റ് നിർത്തലാക്കി യോഗി സർക്കാർ
ലഖ്‌നൗ: ഉത്തർപ്രദേശില്‍ മദ്രസകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സർക്കാരിന്റെ പരിഷ്കാരം. പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശത്തിന് യോഗി മന്ത്രിസഭ അംഗീകാരം നൽകി. അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച മദ്രസാ ഗ്രാന്റാണ് ഇപ്പോൾ യോഗി ആദിത്യനാഥ്…
ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ഹൈദരാബാദ്: സിപിഐഎം നേതാവും എംപിയുമായ ബിനോയ് വിശ്വം അറസ്റ്റില്‍.തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വമടക്കമുള്ള സിപിഐഎം നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും…
രാജീവ് ഗാന്ധി വധകേസ് പ്രതി ജയിൽ മോചിതനാകുന്നു; പേരറിവാളിന്റെ മോചനം 31 വർഷത്തിന് ശേഷം
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളൻ ജയിൽ മോചിതനവും. സുപ്രീം കോടതിയുടെയാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ…
വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിലെ ചർച്ചാവിഷയമെന്ന് ജോ ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിൽ ചർച്ച ചെയ്യുകയെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇടതുമുന്നണി തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് സുനിശ്ചിതമാണെന്നും ജോ ജോസഫ് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി…
