തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തിന് സമയമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും…
Author: News Desk
സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്‌സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ ‘സീഡ്‌സ്‌കേപ്പ് 2.0’ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ രീതികള്‍ പ്രശസ്ത ഡിസൈനര്‍മാരായ സാമിറ റാത്തോഡ്,…
കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ എസ് മേനോന്‍ സ്മാരക പുരസ്‌കാരദാനവും നടന്നു
കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു. മേള കുലപതി പത്മശ്രീ…
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍…
വിക്രം – ഉലകനായകന്റെ തിരിച്ചുവരവ്
വിക്രം എന്ന സിനിമയിൽ എടുത്തുപറയേണ്ടത് കമലഹാസൻ എന്ന ബഹുമുഖ പ്രതിഭയുടെ ബോക്സ് ഓഫീസിലെ ഉജ്ജ്വലമായ തിരിച്ചുവരവാണ്. ഇനിയും ബോക്സ് ഓഫീസ് അങ്കങ്ങൾക്കുള്ള ബാല്യം തനിക്കുണ്ടെന്ന് കമലഹാസൻ തെളിയിക്കുകയാണ്. അടുത്തകാലത്ത് വിശ്വരൂപം സിനിമയുടെ രണ്ടാംഭാഗത്തിന് ഉണ്ടായ പരാജയം , പിന്നെ രാഷ്ട്രീയ രംഗത്തേക്ക്…
അർധരാത്രിയിൽ കെ എസ് യു നേതാവിന്റെ വീടിന് നേരെ ആക്രമണം, ബിയർ കുപ്പിയേറിൽ ജനൽ ചില്ലുകൾ തകർന്നു
തിരുവന്തപുരം: കെ എസ് യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം, ഇന്നലെ രാത്രിയോടെയാണ് അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ശാസ്തമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം…
വിമാനത്തിനുള്ളിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇപിക്കെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മാരകമായി ആക്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത പ്രവർത്തകരെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ഫർസിൻ മജീദ്, നവീൻ…
പത്ത് ലക്ഷം രൂപയ്ക്ക് മൂന്ന് മലയാളി സ്ത്രീകളെ വിറ്റു, മൂവരും രക്ഷപ്പെട്ടത് സമയോചിത ഇടപെടലിൽ
കൊച്ചി: കുവൈറ്റ് കുടുംബങ്ങൾക്ക് വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘം 10 ലക്ഷം രൂപയ്ക്ക് വിറ്റ സ്ത്രീകളെയാണ് ഗൾഫ് നാടുകളിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ രക്ഷപ്പെടുത്തിയത്. കണ്ണൂർ സ്വദേശിയായ എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാന…
“നൂറ് തവണ കണ്ടുകഴിഞ്ഞാലും, ആദ്യമായി കണ്ട ദിനത്തിന്റെ ആവേശം” യാത്ര വിശേഷങ്ങൾ പങ്കുവച്ച് കവിത നായര്‍, ചിത്രങ്ങൾ കാണാം
“വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീർച്ചയായും ആദ്യമായി കണ്ട ദിനത്തിന്‍റെ അത്ര തന്നെ ആവേശമാണ്” തന്റെ യാത്രക്കിടെ നടിയും എഴുത്തുകാരിയുമായ കവിത നായര്‍ പങ്കുവച്ച കുറിപ്പിന്റെ തുടക്കമാണിത്. കർണ്ണാടകയിലെ കാഴ്ചകളുടെ ചിത്രങ്ങളും താരം…
ഓൺലൈൻ വാതുവെപ്പിന്റെ പരസ്യം പാടില്ല, മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി കേന്ദ്രം. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നത് അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കൾക്ക്,…
