ചെന്നൈ: റോഡിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. തമിഴ്നാട് മധുരയ്ക്ക് സമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തീയേറ്ററിന് സമീപമാണ് സംഭവം. ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തീയേറ്ററിന് സമീപം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ്…
Author: News Desk
അലറി കരഞ്ഞ് നേടുന്നത് ലക്ഷങ്ങൾ, വളരെ അധികം വൈദഗ്ധ്യം ആവശ്യമായ തൊഴിലെന്ന് യുവതി
പലരും ഉപജീവനത്തിനായി വിവിധ തൊഴിലുകളാണ് ചെയ്യുന്നത്. ചിലർ ചെയ്യുന്ന തൊഴിലുകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ആഷ്‌ലി പെല്‍ഡണ്‍ എന്ന യുവതി ചെയ്ത് വരുന്നത്. അലറി കരയുകയാണ് ഈ യുവതിയുടെ ജോലി. ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലും, സീരിയലുകളിലും അലറുന്നതാണ്…
പൊള്ളും വില, പുതിയ ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധനവ്
കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധന. സിലിണ്ടറിന് 750 വർധിച്ചതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 2200 രൂപയായി. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ്…
പുതിയ കാമ്പയിനുമായി കോംഫി
തിരുവനന്തപുരം : അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്റെ പുതിയ കാമ്പയിന്‍ നടി ശ്രദ്ധ കപൂര്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇത് ഏതുസാഹചര്യവും വേഗത്തില്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍…
എസ് എസ് എൽ സിക്ക് 99.26 ശതമാനം വിജയം, 44363 പേർക്ക് ഫുൾ എ പ്ലസ്, വിജയ ശതമാനത്തിൽ നേരിയ കുറവ്
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനത്തിൽ നേരിയ കുറവ്. 99.26 ആണ് വിജയശതമാനം. . 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്…
മോഡേൺ ലുക്കിൽ തിളങ്ങി അന്ന രാജൻ, വൈറൽ വീഡിയേ കാണാം
നിരവധി ഹിറ്റ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസി’ലെ മികച്ച അഭിനയത്തിന് താരം പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തിരുവല്ലയിൽഒരു കട ഉദ്ഘാടനത്തിന് ഗ്ലാമറസ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്. നാടൻ…
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ആറില്‍ കൂടുതല്‍ തവണ, പുറത്ത് പറയാതിരിക്കാൻ ഭീഷണി, 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍…
മങ്കിപോക്സ് വ്യാപനം രൂക്ഷം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: മങ്കിപോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേർക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്. യോഗത്തിൽ…
റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി, പൊലീസ് നെഞ്ചത്ത് ചവിട്ടി, സംസാരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജെബി മേത്തർ
ന്യൂഡൽഹി: കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് നടപടി. വളരെ സമാധാനപരമായി നടത്തിയ…
ജന്മദിനം പ്രമാണിച്ച് എവിടേക്ക് യാത്ര ചെയ്താലും 5 രൂപ മാത്രം, പുതിയ ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: യാത്രികർക്ക് പ്രത്യേക ആനുകൂല്യം അനുവദിച്ച് കൊച്ചി മെട്രോ. ജന്മദിനം പ്രമാണിച്ച് കൊച്ചി മെട്രോയിൽ എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമാകും ഈടാക്കുക. മെട്രോ ഉദ്ഘാടനം ചെയ്ത 17ന് ഈ ആനുകൂല്യം ലഭ്യമാകും. മെട്രോയിൽ കൂടുതൽ യാത്രക്കാരെ എത്തിക്കുക. ഇതുവരെ…
