തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമ ശ്രമം കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് വിമാന…
Author: News Desk
കന്റോൺമെന്റ് ഹൗസിൽ ഡി വൈ എഫ് ഐ പ്രതിഷേധം, ഗേറ്റ് ചാടിക്കടന്നയാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് പിടികൂടി
പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസ് ചാടികടന്ന് ഡി വൈ എഫ് ഐ പ്രതിഷേധം. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയാണ് രണ്ടു പ്രവർത്തകർ കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് ചാടി കടന്നത്. കന്റോൺമെന്റ് ഹൗസിൽ…
മലയാളികളുടെ ഇഷ്ടതാരത്തിന്റെ ബോൾഡ് ചിത്രങ്ങൾ വൈറൽ, കാണാം
മലയാളികളുടെ ഇഷ്ട നായികയാണ് മീര ജാസ്മിൻ. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ വ്യത്യസ്ത കൊണ്ടും അഭിനയ മികവുകൊണ്ടും താരം ജനപ്രീതി ഏറ്റുവാങ്ങി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വിദേശത്തു നിന്നുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി…
താരറാണിയുടെ വിവാഹ സത്കാരത്തിൽ പ്രമുഖൻ, ചക്ക ബിരിയാണിയുടെ രുചി കൂട്ട് അറിയാം
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിവാഹം ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനൊപ്പം തന്നെ പ്രശസ്തി പിടിച്ചു പറ്റിയ ഒരു വിഭവം ആണ് ചക്ക ബിരിയാണി. ഇപ്പോഴിതാ പല പാചക പ്രിയരും ഇന്റർനെറ്റിൽ പരതുന്നത് ചക്ക ബിരിയാണി തയ്യാറാക്കുന്ന വിധമാണ്. എളുപ്പത്തിൽ…
എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാട് പൊലീസ്
ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി പ്രതിയായി. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…
എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാട് പൊലീസ്
ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…
നാലര മണിക്കൂർ കൊണ്ട് 24 മുട്ടകൾ, ചിന്നു കോഴിയെ കാണാൻ സന്ദർശകരുടെ തിരക്ക്
അമ്പലപ്പുഴ : തുടർച്ചയായി 24 മുട്ടകളിട്ട ചിന്നുക്കോഴി നാട്ടിലെ താരം. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെറുകാട് വീട്ടിൽ ബിജുവിന്റെ കോഴിയാണ് കഴിഞ്ഞ ദിവസം നാലര മണിക്കൂറിനുള്ളിൽ 24 മുട്ടകളിട്ടത്. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു…
വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി ദമ്പതികളെ വെട്ടികൊലപ്പെടുത്തി, രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരാഭിമാന കൊല. മിശ്ര വിവാഹിതരായ തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനനെയും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയും (22) വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയിൽവച്ചാണ് ഇവർ വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ…
വൻ സുരക്ഷ കവചം ഭേദിച്ച് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ കറുപ്പ് അണിഞ്ഞെത്തി മുദ്രാവാക്യം മുഴക്കിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ്…
‘ഇരു കൂട്ടരും യമുനാ നദി വൃത്തിയാക്കട്ടെ’ അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ ഡൽഹി ഹൈക്കോടതിയുടെ അസാധാരണ വിധി
ന്യൂഡൽഹി: അയൽക്കാർ തമ്മിലുള്ള തർക്കം തീർക്കാൻ അസാധാരണ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കാനാണ് കോടതി വിധിച്ചത്. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി വന്ന് 10 ദിവസത്തിനുള്ളിൽ ദില്ലി…
