അഞ്ച് പതിറ്റാണ്ടിന്റെ വേരുറപ്പിച്ച വിശ്വാസം..’WE FIVE DEVELOPER’; പ്രചോദനമാണ് ഈ വിജയ യാത്ര !

ഏതൊരു സംരംഭവും ആരംഭിക്കാന്‍ വളരെയെളുപ്പമാണ്. എന്നാല്‍ കാലകാലങ്ങളായി മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നേറാനും പാരമ്പര്യം നിലനിര്‍ത്താനും കഠിനാധ്വാനവും മികച്ച പ്രാവീണ്യവും ആവശ്യമാണ്. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ അഞ്ച് പതിറ്റാണ്ടുകളായി വേരുറപ്പിച്ച് നില്‍ക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് കണ്ണൂര്‍ ആസ്ഥാനമായി…

‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ വനിതാ ദിനത്തില്‍ രവിവര്‍മ്മ ചിത്രത്തിന്റെ നൃത്തശില്‍പ്പം

വുമണ്‍സ് വീക്ക്’  (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം കോവളം: കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ (KACV) ഒരാഴ്ചയായി നടന്നുവന്ന ‘വൗ വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ടിക്കര്‍ (Tiqr) ഇവന്റ്‌സുമായി സഹകരിച്ചാണ്…

കലാഭവന്‍ മണി സഹജീവികള്‍ക്കായ് ജീവിതം സമര്‍പ്പിച്ച സര്‍ഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂര്‍

അഭിനേതാവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന കലാഭവന്‍ മണിയുടെ ഓര്‍മ്മദിനം ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായി ആചരിച്ചു. തമ്പാനൂര്‍ പനവിള ജംഗ്ഷനിലെ കലാഭവന്‍ മണി സ്മാരകത്തിന് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണകൂട്ടായ്മയുടെയും, അന്നദാനത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍…

ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഹാപ്പി വുമണ്‍’ വനിതാ കൂട്ടായ്മ

മലപ്പുറം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഹാപ്പി വുമണ്‍, വനിതാ കൂട്ടായ്മസംഘടിപ്പിച്ചു. മലപ്പുറം കലക്ടറേറ്റിലെ വര്‍ഷവാഹിനി ഉദ്യാനത്തില്‍ വച്ചു നടന്ന പരിപാടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം എന്‍. എന്‍.…

മാച്ച് യൂത്ത് വിംഗ് രൂപീകരിച്ചു

മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ വിഭാഗം കലാകാരന്‍മാരുടെയും കൂട്ടായ്മയായ മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ യൂത്ത് വിംഗ് രൂപീകരിച്ചു. യോഗം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്…

മാതൃകയായ യുവ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഐഎംഎ

മാറുന്ന കാലത്ത് അടിയന്തിര സേവനത്തിന് മുന്‍തൂക്കം നല്‍കിയത് മാതൃകാപരമെന്നും ഐഎംഎ തിരുവനന്തപുരം; വാഹന അപകടത്തില്‍ ഗുരുതകര പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡരികില്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ ഉള്‍പ്പെടെ നല്‍കി പ്രാഥമിക ചികിത്സ നല്‍കിയ മൂന്ന് യുവ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഇന്ത്യന്‍…

നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ്…

നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം

  തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി…

പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് ലീഗ്

  കോഴിക്കോട് : സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വിവിധ തലങ്ങളില്‍ പെന്‍ഷന്‍ ക്ഷേമകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തും ഇതിന്റെ…

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍

കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷന്‍ കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷവനിതാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി…