സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് സർക്കാർ വിലയിരുത്തൽ

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരത്തെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ . ആയതിനാൽ തന്നെ മന്ത്രി സഭായോഗം കോവിഡ് സാഹചര്യം വിലയിരുത്തി .പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും . വീണ്ടും സാമൂഹിക അടുക്കള കൊണ്ടുവരാൻ സർക്കാരിന് ആലോചനയുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ സർക്കാർ .

Leave a Reply

Your email address will not be published. Required fields are marked *