തിരുവനന്തപുരം : ഡോ. അജിത രതീഷിന്റെ അജിത രതീഷിന്റെ അഞ്ചാമത് പുസ്തകം ‘ചെമ്പകം പൂക്കുന്ന കാവ്’ പ്രസ് ക്ലബ്ബ് ഹാളില്‍ ഇന്ന് രാവിലെ 10.30 ന് രാമവര്‍മ തമ്പുരാന് പ്രകാശനം ചെയ്യും. കവിയും സാഹിത്യകാരനുമാ. കാശിനാഥന് പുസ്തകം സ്വീകരിക്കും. രാജശേഖരന് തുടലിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അനില്‍ പുന്നക്കുന്ന്, രാജന് വി പൊഴിയൂര്‍, ജസിന്താ മോറിസ്, ജയന് പോത്തന്‍കോട്, ദേവദാസ് നായര്‍, വര്‍ഷ അനില്‍, വൈശാഖ്, സ്മിത ടി എന്‍ എന്നിവര്‍ പങ്കെടുക്കും. ഗ്രന്ഥകര്‍ത്താവ് ഡോ. അജിത രതീഷ് മറുമൊഴി രേഖപ്പെടുത്തും.
