കാഞ്ഞങ്ങാട്: ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ വീടുകളില്‍ ‘കനിവോണം’ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ദാമോദരന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍…
Tag: NEWS
കുട്ടി കര്‍ഷകനായ അക്ഷയ് – യെ ആദരിച്ചു
കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കര്‍ഷക ദിനത്തില്‍ ആദരം. സ്‌കൂളിലെ രണ്ടാം വര്‍ഷ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയും എന്‍ എസ് എസ് വോളന്റിയറുമായ…
കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാര്‍
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലില്‍ യുവ രാമനാട്ടുകരയെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കള്‍ക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത് വി നായര്‍ ട്രോഫികളും ക്യാഷ് പ്രൈസായ…
കെ.സി.എല്‍ മൂന്നാം സീസണ്‍; ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങള്‍ മൈതാനത്തേക്ക്
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലില്‍ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിന്‍ ബേബിയും അഖില്‍ സ്‌കറിയയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജന്‍ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണമാകും.…
എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന്
ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും…
കെ. ബാലകൃഷ്ണന്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തി: ബാബു ദിവാകരന്‍
തിരുവനന്തപുരം: കെ. ബാലകൃഷ്ണന്റെ 42ാം ചരമ വാര്‍ഷികം ടി.കെ. ദിവാകരന്‍ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച്ച് സെന്റര്‍ ആചരിച്ചു. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തിയാണ് കെ.…
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ പരിശീലനം
തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ലക്ഷ്യമാക്കി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ ഉപയോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് 12ന് രാവിലെ 11മുതലാണ് പരിപാടി. മാര്‍ ഇവാനിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹീരാ വി.എസ് പരിശീലനത്തിന് നേതൃത്വം…
ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ‘സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ്…
കൈത്താങ്ങായി കായകല്‍പ്പം ജനസമ്പര്‍ക്കം: വയനാടിന് ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരന്‍
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജും മന്ത്രി…
എന്‍ സി പി (ശരത്പവാര്‍) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
മലപ്പുറം : എന്‍ സി പി (ശരത് പവാര്‍ ) മലപ്പുറം ജില്ല കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. പി എം സുരേഷ് ബാബുവിന് സീകരണവും നല്‍കി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…
