പ്രധാനമന്ത്രി എന്ന നിലയിലെ മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ദില്ലിയിലേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ രാജ്യത്തുടനീളമുള്ള ബി ജെ പിയെ തകര്‍ക്കുമെന്നും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും മമത ബാനര്‍ജി പറഞ്ഞു. ‘മോദിജിയുടെ…
Tag: NEWS
വർഷങ്ങൾക്കിപ്പുറം ഏലയ്ക്കയ്ക്ക് വില വർദ്ധനവ്
സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…
മാസപ്പടിക്കാരുടെ ശമ്പളമാണ് പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ കാണുന്നത് : കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു. പല…
വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി
ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…
‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും
‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികള്‍ ഒരുക്കുകയും 80000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകള്‍ ഒരുക്കുക, നെഹ്‌റു യുവ കേന്ദ്ര പരിപാടികള്‍ ഏകോപിപ്പിക്കുo. നാഷണല്‍ സര്‍വീസ്…
മണ്ണാറശാല അമ്മ സ്വർഗം പൂകി ; അറിയാം അമ്മയുടെ അത്ഭുത ചരിതം
മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്‍ജനം ഭക്തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന്‍ അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ പ്രധാന…
ഓവർ മേക്കപ്പ് ; ഐശ്വര്യ റായിക്കെതിരെ ട്രോളുകൾ
താരസുന്ദരി ഐശ്വര്യ റായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണിപ്പോള്‍. മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്.ആരാധ്യയുടെ വര്‍ഷങ്ങളായുള്ള ഹെയര്‍സ്‌റ്റൈല്‍ മാറ്റാത്തതും ആരാധ്യക്ക് അമിതമായി മേക്കപ്പ് ചെയ്തുകൊടുക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം. പിറന്നാള്‍…
കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം
വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച് പതിനഞ്ചാം കേരള സഭയുടെ ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ടീയത്തിലെ സുപ്രധാന ഏടാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം വിട്ടുപോകാത്ത മനസായിരുന്നു…
സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ? -വി.മുരളീധരന്‍
ഗണപതി ഭഗവാനെ അവഹേളിച്ചതില്‍ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോള്‍…
