ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്.ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാന്‍-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റര്‍ x 2.4 കിലോമീറ്റര്‍…
Tag: NEWS
ഗജലക്ഷ്മി രാജയോഗം ;നിങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കും
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രന്‍ അനുകൂലമായിട്ടാണ് ഉള്ളതെങ്കില്‍ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍.ഓഗ്സറ്റ് 7ന് ശുക്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂര്‍വമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ…
പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും – വി ഡി സതീശൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരവാദിത്തമുള്ള ആളാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദ്ദേഹം വാര്‍ത്താ…
ഇത്തവണ ഓണക്കിറ്റ് അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും മാത്രം
ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം. 5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍…
ഒ ബി സി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
മലപ്പുറം: ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാത ഉദ്ഘാടനം ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവീദാസനില്‍ നിന്നും തട്ടാന്‍ സമുദായ സൊസൈറ്റിയുടെ സംസ്ഥാന അംഗം വിജയകുമാറിന് അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.തൃപ്രങ്ങോട് മംഗലത്ത് വച്ച് നടന്ന…
ശ്രീധരൻ നായർ അന്തരിച്ചു
മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ നിന്ന് വിമരിച്ച മേലെ വടയക്കളത്തില്‍ ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന്‍ മൂസത്.മാതാവ്:പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ലാ പോലിസ് ഓഫിസ്,എം.എസ്.പി.ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയി…
രാഷ്ട്രപതിയെ സന്ദര്‍ശിച്ച് മലയാളി വിദ്യാര്‍ഥി സംഘം
മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും…
സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം
പെരുവള്ളൂര്‍ :സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പൂച്ചേങ്ങല്‍ ആലിക്കുട്ടിയെയും എം ജസിറിനെയും ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സ്വീകരിച്ചു. പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി. വാര്‍ഡ് പ്രസിഡണ്ട് ഹസ്സന്‍ പീലിപ്പുറത്ത് ഷംസുദ്ദീന്‍ പൂച്ചെങ്ങല്‍, സൈതലവി…
പീഡനം നടക്കുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണം മൂലമെന്ന് കൗൺസിലിംഗ്
ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ…
