ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് കോടികൾ തട്ടിപ്പിന് ഇരയെന്ന് വെളിപ്പെടുത്തൽ.

ഓസ്ട്രേലിയൻ മലയാളി വ്യവസായി ഷിബുവിനെതിരെയാണ് നിർമ്മാതാവ് കെ വി മുരളിദാസ് രംഗത്ത് എത്തിയത്. സിനിമാവിതരണത്തിന്റെ വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇയാൾ കോടിക്കണക്കിന് രൂപയാണ് പറ്റിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മുരളീധരൻ പരാതി നൽകിയിരുന്നു. ഓസ്ട്രേലിയൻ നിൽക്കാൻ…

മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.

വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…

തിരുവനന്തപുരത്ത് നടി ശോഭന മത്സരിക്കില്ലെന്ന്; ശശി തരൂര്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കുമെന്നുളള ചർച്ചകൾ ഉയർന്നുവന്നിരുന്നു. തൃശ്ശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്ക് എന്നുള്ള വാദങ്ങൾ വരാൻ തുടങ്ങയത്. എന്നാൽ ശോഭന മത്സരിക്കില്ല എന്ന് ശശി തരൂർ എംപി വ്യക്തമാക്കി. പലപ്പോഴായി…

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു…

‘ഈ മനുഷ്യനൊരു മുത്താണ്, രത്നം’; ഗോപി സുന്ദറിനെക്കുറിച്ച് മയോനി

മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് ഗോപി സുന്ദർ. പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. താരത്തിന്റെ കരിയർ പോലെ തന്റെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തി കൂടെയാണ് ഗോപി സുന്ദർ. ആദ്യത്തെ…

ഗഗയാന്‍ ദൗത്യ തലവന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും നടി ലെനയും വിവാഹിതരായി

ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാൻ യാത്രകരാക്കാൻ പരിശീലനം നടത്തുന്ന നാല സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. ഇതിൽ ദൗത്യസംഘത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ്‌ തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്തെത്തിയത്. പ്രശാന്ത്…

തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപൂരത്ത് ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്…

സിപിഎമ്മിൻ്റെയും ബിജെപിയുടെയും അരാഷ്ട്രീയ കെണിയിൽ പൊതു സമൂഹം വീഴില്ല

– കുളക്കട പ്രസന്നൻ ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നല്ലതിനെ നല്ലത് എന്നും തെറ്റിനെ തെറ്റ് എന്നും പറയാനുള്ള ഇടമാണ് ജനാധിപത്യം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെന്റ് പ്രവർത്തനം മികച്ചതെന്ന് ഏവരും ഒരേ രീതിയിൽ പറയുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി പറയുന്ന ഒരു…

ഉച്ചയൂൺ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തിക്കാൻ കുടുംബശ്രീയുടെ ലഞ്ച് ബെൽ വരുന്നു.

സ്റ്റീൽ പാത്രത്തിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. കുടംബശ്രീയുടെ ല‍ഞ്ച് ബെല്ലിലൂടെയാണ് ഈ ആശയം നടപ്പാക്കുക. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോകറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക. തുടക്കത്തിൽ ഉച്ചയൂൺ മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന്…

ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ വേദിയിൽ അവതരിപ്പിച്ചു

ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്എസിസിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പ്രശാന്ത് നായര്‍ ആയിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ…