വ്യവസായ വകുപ്പിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്കൊപ്പം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകി. 14 സൂക്ഷ്മ സംരംഭങ്ങളും 12…
Tag: Malayalam News
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍ക്കി മിനര്‍വ അക്കാദമി; പരാതികളുമായി വിദ്യാര്‍ഥികള്‍
തൃശൂർ മിനർവ അക്കാദമി ക്കെതിരെ 500 ലേറെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. അമ്പതിനായിരം മുതൽ 6 ലക്ഷം രൂപ വരെ ഫീസ് വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. അവിടെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളുടെയും ഭാവി…
സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍
ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്റെ ലക്ഷ്യം. ജില്ലാ…
ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം; അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധം.
വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ അലഹബാദ് ഹൈക്കോടതിയാണ് തളളിയത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ…
സംസ്ഥാനത്ത് ചൂട് കൂടുന്നു; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം
രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ…
രജനികാന്ത് പടം അടക്കം പരാജയം; തമിഴകത്തിന് തോൽവിയുടെ വർഷം
കഴിഞ്ഞവർഷം ഹിറ്റ് ചിത്രങ്ങളുടെ കാലമായിരുന്നു തമിഴ് സിനിമയ്ക്ക്. എന്നാൽ 2024 തുടങ്ങി രണ്ടുമാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് ഇതുവരെ ഇറങ്ങിയിട്ടില്ല. പൊങ്കലിൽ ഇറങ്ങി ചിത്രമാന്ന് ശിവകാർത്തികേന്റെ അയലനും, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർറും. എന്നാൽ ഈ രണ്ടു ചിത്രങ്ങളും ബോക്സ്…
അഭിപ്രായം പറയാൻ അവസരം കിട്ടിയെന്നു കരുതി ആക്ഷേപിക്കരുത്; ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി.
നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ട് നല്ല നിലയിലാണു പ്രവർത്തിക്കുന്നതെന്നും പ്രാപ്തിയുള്ളവരാണ് അതിനെ നയിക്കുന്നതെന്നും പറഞ്ഞ…
സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കും.
ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്തെതി. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിന് പറ്റിയ ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു…
കെഎസ്ആർടിസി ബസ് കത്തിയ സംഭവം; കാരണം ‘കാലപ്പഴക്കം’
കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമാണ് കത്തിനശിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ…
