പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെതി. നരേന്ദ്ര മോദി അതിശക്തനാണെന്ന് താൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാൾ തുറന്നടിച്ചു. ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദി…
Tag: Latest News
തൊഴിലില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമത് ; ആശങ്കയുമായി രാജീവ് ചന്ദ്രശേഖര്‍
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി മാറിയിരിക്കുകയാണെന്ന റിപ്പോർട്ടുമായി മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ…
നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങിൽ മകൾ എത്തിയില്ല; വെളിപ്പെടുത്തലുമായി സഹോദരൻ
നടി കവിയൂർ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങിൽ മകൾ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടിരുന്നു. അമേരിക്കയിലാണ്…
എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…
രാജ്യത്തെ നൃത്ത ഗുരുമുഖങ്ങളുടെ ഉത്സവത്തിന് ഇന്ന് സമാപനം
പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിൽ ഇന്ന് പത്മ ശ്രീ.ഗീതാ ചന്ദ്രന്റെ ഭരതനാട്യവും വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും അരങ്ങേറും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ വരാനിരിക്കുന്ന കപില വാൽസ്യായൻ യങ് ടാലന്റ് ഫെസ്റ്റിന്റെ ലോഗോ…
റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ്…
തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി
പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ…
നടൻ ഇടവേള ബാബു അറസ്റ്റിൽ
ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം…
രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യം: പി കെ ശ്രീമതി
ലൈംഗിക അതിക്രമ കേസിൽ എംഎൽഎയെ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് ധാർമികപരമായി അവനവൻ ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും…
