Rahman -Mani Ratnam ; Bombay Theme unleash the rain falls, Calling the name of Shehra bhanu

Hari Krishnan. R Rahman was busy with his hectic schedule, he was not much happy to enjoy with the team mates. The images, symbols, sounds he has to produce ,…

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ​ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക്…

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും : പി.വി അൻവർ

പിവി അൻവറുടെ വാർത്ത സമ്മേളനത്തിന് പിന്നലെ പാർട്ടിയുമായുളള എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇപ്പോഴിതാ ഇതിനെതിരെ അൻവർ രം​ഗത്തെതി. താൻ പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്.…

അച്ഛനെ കുറിച്ചുളള തുറന്ന് പറച്ചിലുമായി നടൻ ബാലയുടെ മകൾ

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രം​ഗത്തെതി. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. അമ്മയുടെ നിർബന്ധ പ്രകാരമല്ല ഈക്കാര്യം പറയുന്നതെന്നും മകളായ അവന്തിക പറയുന്നുണ്ട്. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരത്തിലേക്ക്

പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്. ഇതിനെതിരെ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലാണ് സമരം നടത്തുക. എന്നാൽ പിവി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന്…

PV Anwar should leave left wing ; I am not proud to be a theif says Anwar

Hari Krishnan. R The threatening storm came from PV Anwar after CM statement ” I should never affraid CM politics , he says after claiming in the of Muhammad Riyas.…

‘നരേന്ദ്ര മോദി അതിശക്തനാണ് എന്നാൽ ദൈവമല്ല’ ; പ്രസ്തവനയുമായി അരവിന്ദ് കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രം​ഗത്തെതി. നരേന്ദ്ര മോദി അതിശക്തനാണെന്ന് താൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാൾ തുറന്നടിച്ചു. ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദി…

തൊഴിലില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമത് ; ആശങ്കയുമായി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി മാറിയിരിക്കുകയാണെന്ന റിപ്പോർട്ടുമായി മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺ​ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ…

ശ്രുതിയുടെ വീട് 120 ​ദിവസം കൊണ്ട് പൂർത്തിയാകും; തറക്കല്ലിട്ട് ടി സിദ്ദിഖ് എം.എൽ.എ

ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്കയുളള വീട് പണി ആരംഭിച്ചു. വയനാട് പൊന്നടയിൽ പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടു. എംഎൽഎ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ…

നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങിൽ മകൾ എത്തിയില്ല; വെളിപ്പെടുത്തലുമായി സഹോദരൻ

നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രം​ഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങിൽ മകൾ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടിരുന്നു. അമേരിക്കയിലാണ്…