വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ്…
Tag: Karmasakthi News
മോദിയെ ‘ഫന്റാസ്റ്റിക്’ എന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ്
യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി…
തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുളള പുരുഷന്റെ മൃതദേഹം
തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. വലിയവേളി പൗണ്ട്കടവ്…
“വാത്സല്യം ചാരിറ്റി ഹോം” അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എംഡി ഷിനോദ് എ “വാത്സല്യം” ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണസമ്മാനം കൈമാറുന്നു
മലപ്പുറത്ത് നിപ സംശയം; 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ…
സംവിധായകൻ വി കെ പ്രകാശിനെ ലൈംഗികപീഡന പരാതിയിൽ ചോദ്യം ചെയ്തു
ഹേമ കമ്മിറ്റിക്ക് പിന്നാലെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് ചോദ്യം ചെയ്തത്. തിരക്കഥ കേൾക്കാൻ വിളിച്ചുവരുത്തിയ ശേഷം കൊല്ലത്തെ ഹോട്ടലിൽ വെച്ച് വി കെ പ്രകാശ് കടന്ന് പിടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു…
മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘർഷം: അമിത് ഷാ
ഏറെ കാലമായി ആരംഭിച്ച മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കാന്‍ വംശീയ വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘര്‍ഷമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍…
അതിഷി മർലേന ഇനി ഡൽഹി മുഖ്യമന്ത്രി
അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ…
നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത…
