തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം -ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത്…
Tag: Karmasakthi News
നടൻ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ
മലയാള സിനിമയുടെ കാരണവർ എന്ന വിശേഷണത്തിന് അർഹനായ നടൻ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാളാണ്. എം.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ആദ്യ ചിത്രം. നായക പരിവേഷത്തിൽ മിന്നിത്തിളങ്ങുമ്പോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് മധു…
Prime Minister Modi arrived in U.S ; Quad disliked any one says Modi
Hari Krishnan. R From the very first opening remarks at the quad Submit early on Sunday , PM Narendra Modi said quad is good to all and no one against…
നിർദ്ധന കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കണം: കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി
വർക്കല: സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധന കലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ ഇവരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി സംസ്ഥാന…
സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ പരിസരത്ത്…
നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ വി. മുരളീധരൻ അനുശോചിച്ചു
മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗം സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണ്. ചലച്ചിത്ര – സീരിയൽ – നാടക മേഖലകളിലെ സംഭാവനകൾ കലാലോകം എക്കാലവും സ്മരിക്കും. കവിയൂർ പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ ഒരുകാലത്തും…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന് ആപത്ത്: കമൽ ഹാസൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രംഗത്തെതി. പദ്ധതി രാജ്യത്തിന് ആപത്താണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്ത് ഒരു പേര്…
കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും അഭിനയിക്കാനായിട്ടില്ല; മഞ്ജു വാര്യർ
നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ സിനിമ താരങ്ങൾ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പങ്കുവെയ്ക്കുന്നത്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരെല്ലാം നടിയെ അനുസ്മരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും അനുശോചന കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും, അത്തരം…
