സാമൂഹിക പ്രവർത്തകൻ രാജീവ് പള്ളുരുത്തിക്ക് ആദരവ്

കൊച്ചി: രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ 2023 – 24 ലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും, കോതമംഗലം പീസ് വാലി വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്ക്. സാമുഹ്യ സാംസ്കരിക മേഖലകളിലെ…

നിർദ്ധന കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കണം: കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി

വർക്കല: സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധന കലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ ഇവരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി സംസ്ഥാന…

സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാ​ഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങൾ  ചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ  ഓഫ് കമ്മ്യൂണിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ പരിസരത്ത്…

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ വി. മുരളീധരൻ അനുശോചിച്ചു

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗം സാംസ്കാരിക മണ്ഡലത്തിന്‌ തീരാനഷ്ടമാണ്. ചലച്ചിത്ര – സീരിയൽ – നാടക മേഖലകളിലെ സംഭാവനകൾ കലാലോകം എക്കാലവും സ്മരിക്കും. കവിയൂർ പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ ഒരുകാലത്തും…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന് ആപത്ത്: കമൽ ഹാസൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രം​ഗത്തെതി. പദ്ധതി രാജ്യത്തിന് ആപത്താണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്ത് ഒരു പേര്…

കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും അഭിനയിക്കാനായിട്ടില്ല; മ‍ഞ്ജു വാര്യർ

നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ സിനിമ താരങ്ങൾ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പങ്കുവെയ്ക്കുന്നത്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരെല്ലാം നടിയെ അനുസ്മരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും അനുശോചന കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും, അത്തരം…

അർജുൻ ദൗത്യം; ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി

ഷിരൂരിൽ അർജുനയുളള തെരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അറിയച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്…

തൃശ്ശൂർ പൂരം വിവാദം; ജുഡിഷ്യൽ അന്വേഷണം വേണം: കെ മുരളീധരൻ

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിലപാട് തള്ളി കെ മുരളീധരൻ. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും കെ മുരളീധരൻ പറഞ്ഞു. തൃശ്ശൂർ പൂരം…

ഇച്ചായൻ ആ​ഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം, ജെന്‍സന്റെ വീട്ടുകാരും ഒപ്പമുണ്ട്‌: ശ്രുതി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത വന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് ശ്രുതി. ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ്…

വയനാട് ദുരന്തത്തിലെ കണക്ക്; മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു

വയനാട് ദുരന്ത നിവാരണക്കണക്ക് ഏറെ വിവാദത്തില്‍ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് അടുത്ത പല വിവാദങ്ങൾക്കുമാണ്. പ്രധാനമായും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് പിണറായി വിജയൻ എത്തിയത്. ഈ വിവാദങ്ങളെല്ലം സൃഷ്ടിച്ചത് മാധ്യമങ്ങളാണ് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ…