മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രതിഷേധം

കോതമംഗലം : കേരളത്തിന്റെ യശസ്സ് ലോകമെങ്ങും പരത്തിയ തൃശൂർ പൂരം കലക്കിയ – ആഭ്യന്തര വകുപ്പിനെ ക്രിമിനൽ സംഘങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ ഷമീർ പനക്കൽ അധ്യക്ഷനായി.
കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ :കെ. എം. സലീം ഉൽഘാടനം നിർവഹിച്ചു.
എ. ജി. ജോർജ്ജ്,കെ. പി. ബാബു, അഡ്വ :അബു മൊയ്‌ദീൻ, പി. എ. എം. ബഷീർ, എം. എസ്. എൽദോസ്,എം. എം. അബ്ദുൽ കരീം, ജോർജ്ജ് വർഗീസ്, സണ്ണി വേളൂക്കര, പ്രിൻസ് വർക്കി,എം. എ. കരീം, അനൂപ് ഇട്ടൻ, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, അനൂപ് കാസിം, നോബിൾ ജോസഫ്, സത്താർ വട്ടക്കുടി, സീതി മുഹമ്മദ്, ബിനോയ്‌ പുളിനാട്ട്, ഭാനുമതി രാജു, ചന്ദ്രലേഖ ശശിധരൻ, ലൈജു പണിക്കർ, നോബ് മാത്യു, മുഹമ്മദ് കൊളത്താപ്പിള്ളി, എം. വി. റെജി, പരീദ് പട്ടമാവുടി, ബേസിൽ തണ്ണിക്കോട്ട്, വിൽ‌സൺ പിണ്ടിമന, ബേസിൽ പാറേക്കുടി, സണ്ണി വർഗീസ്, പി. ആർ. അജി, അലിപടിഞ്ഞാറചാലി, സുരേഷ് ആലപ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *