ഐക്യരാഷ്ട്രസഭയുടെ 2022ലെ റിപ്പോർട്ട് പ്രകാരമാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടി ലേക്ക് എത്തുമെന്ന് വ്യക്തമാക്കിയിരുന്നത്.145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാമത്.141.2 കോടി ജനങ്ങൾ ഉള്ള ഇന്ത്യ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്താണ്.അതേസമയം തന്നെ 2023ൽ ഇന്ത്യ ചൈനയെ മറികടന്ന്…
Tag: India
പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ്…
ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍; ആത്മനിർഭരത കൊവിഡാനന്തരലോകത്തിന്‍റെ മന്ത്രമാകും: വി.മുരളീധരൻ
കൊച്ചി : കോവിഡാനന്തരലോകത്തിന്‍റെ മന്ത്രമായി ആത്മനിർഭരത മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിർഭര സങ്കൽപ്പം ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ നടന്ന നരേന്ദ്രമോദി ദർശനങ്ങളും ദൌത്യങ്ങളുമെന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യം,…
കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ല : വി.മുരളീധരന്‍
കേരളത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി മാഫിയയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സേവാഭാരതി സത്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാലമുരളി ബാലാശ്രമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ കുറ്റമറ്റ ഇടപെടലുണ്ടാകണം. സംസ്ഥാനത്ത് നിയമത്തെ വെല്ലുവിളിക്കുന്ന…
ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ
വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും…
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപ്രവേശന പരീക്ഷ
ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.…
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…
ശ്രീലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 7,600 കോടി രൂപയുടെ വായ്പ സഹായവുമായി ഇന്ത്യ. ധനമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആണ് കരാറില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ ധനകാര്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്. ജനുവരി മുതല്‍ മൊത്തം…
ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു…
മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ; മനീഷ് തിവാരി
അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന് എതിരെ തിരിഞ്ഞ് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്നതെന്നും മനീഷ് തിവാരി…
