ഹോളി ; നിറഭേദങ്ങളിലൂടെ ഒരു യാത്ര

ഷോഹിമ ടി. കെ നിറഭേദങ്ങളിലൂടെ സഞ്ചരിച്ച് നൊമ്പരങ്ങളും പ്രശ്‌നങ്ങളും മാറ്റി വച്ച് ഇന്ന് രാജ്യം ഹോളി ആഘോഷിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉത്സവമായി കാണുന്ന ഹോളി ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരും കൊണ്ടാടുന്ന ഉത്സവം തന്നെ. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി…

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…

ഹിജാബ് നിരോധന ഉത്തരവ് ; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍…

ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം ; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം…

കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ തോല്‍വിക്ക് പിന്നാലെ നെഹ്റു കുടുംബത്തെ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. സംഘടനാ വിഭാഗത്തില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്…

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ യോഗം ചേരും

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പരാജയം ചര്‍ച്ചചെയ്യാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വൈകിട്ട് നാലിന് ചേരും. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന കര്‍ശന നിലപാടിലാണ്. ദില്ലിയില്‍ ഗുലാംനബി…

ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടൽ ; സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീർ ഐ ജി വ്യക്തമാക്കി. പുൽവാമയിലെ ചേവാക്ലൻ, കശ്മീരിലെ ഗന്ധർബാൽ, ഹരിദ്വാരയിലെ രാജ്വർ നെച്ചമ്മ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്.ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൃത്യമായ…

കോവിഡ് നാലാം തരംഗം ഉണ്ടാവില്ല ; വൈറോളജിസ്റ് ഡോക്ടര്‍ ടി.ജേക്കബ് ജോണ്‍

ഇന്ത്യാ രാജ്യത്ത് ഇനി കോവിഡിനെ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജി സ്‌റായ ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ച മാത്രമേ അപകടസാധ്യത യുള്ളൂ എന്നും അല്ലാത്തപക്ഷം നാലാം തരത്തിലുള്ള സാധ്യത വളരെ കുറവാണെന്നും…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിന് പിന്തുണയുമായി സുശീല്‍ ചന്ദ്ര

പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുശീല്‍ ചന്ദ്രയും പറഞ്ഞു. എന്നാല്‍ ഇതിനായി ഭരണ ഘടനയില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം…

രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസംഗം…