രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

യുക്രൈന്‍ റഷ്യ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ നിരവധി പേരാണ് അവിടെ നിന്നും പാലായനം ചെയ്യുന്നത്. ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേരെ ഇന്ത്യ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് യുക്രൈന്‍ റഷ്യ സങ്കര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍…

ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യത്തെ എണ്ണ വില കൂടിയേക്കും എന്ന മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര വിപണി വില രാജ്യത്തെ എണ്ണ വിലയെ സ്വാധീനിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം എണ്ണക്കമ്പനികളെ ബാധിക്കുമെന്നും പറഞ്ഞ മന്ത്രി സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനം…

കോലിക്കൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം ; യഷ് ദുള്‍

കിംഗ് കോലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അണ്ടര്‍ 19ക്യാപ്റ്റന്‍ യഷ് ദുള്‍. താന്‍ അണ്ടര്‍ നൈറ്റി ലോകകപ്പിനെ നയിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോയ രീതിയിലാണെന്ന് യഷ് ദുള്‍ പറഞ്ഞു.‘വിരാട് കോലി…

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തും

റഷ്യ- യുക്രൈന്‍ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതില്‍പ്പിന്നെ ഫെബ്രുവരി 26 നാണ് അവസാനമായി സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ…

ആവേശമായി ജഡേജ

മൊഹാലിയില്‍ നടന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 175 റണ്‍സ് നേടി ജഡേജ. ഇതോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് രവീന്ദ്ര ജഡേജ മറികടന്നത്.ഏഴു വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന…

യുക്രൈന്‍ – റഷ്യ യുദ്ധം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു…

ഇന്ത്യന്‍ നയതന്ത്രത്തിന്റെ ശക്തി ; 6 മണിക്കൂര്‍ യുദ്ധം നിര്‍ത്തി വെയ്ക്കാന്‍ കഴിഞ്ഞു

റഷ്യ -യുക്രൈന്‍ യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഖാര്‍കീവില്‍ 6 മണിക്കൂറോളം റഷ്യ യുദ്ധം നിര്‍ത്തി വെച്ചു.ലോക ശക്തികള്‍ക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ നയതന്ത്ര ശക്തിയെ പുകഴ്ത്തി മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും.മോദിയുടെ ഒരു വാക്ക് മൂലം…

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര്‍ ലാലു എന്നിവര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍…

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വന്‍വര്‍ധനവ്

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50പൈസ കൂട്ടി. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ ഇന്ത്യ വിലയില്‍ മാറ്റമില്ല. എന്നാല്‍ ഹോട്ടലുകളില്‍…

5ജി വേഗത്തില്‍ ലഭ്യമായേക്കും

അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം…