നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടികള് ആരംഭിച്ചിരിക്കുകയാണ് കോണ്ഗ്രസ്. രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൈദരാബാദില് നിന്നും ഹെലികോപ്റ്ററില് മുലുഗു എത്തിയതിനു ശേഷം ബസ് യാത്ര ആരംഭിച്ചിരിക്കുകയാണ്. തുടര്ന്ന് പ്രസിദ്ധമായ രാമപ്പക്ഷേത്രത്തില് പ്രാര്ത്ഥന നടത്തി. അതിനുശേഷം റാലി അഭിസംബോധന ചെയ്യുകയും അവിടെയുള്ള…
Category: News
അദാനി കാട്ടിയത് കള്ളക്കണക്കുകൾ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
അദാനി കൃത്രിമ കണക്ക് കാണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. കൽക്കരിയുടെ വില ഇരട്ടിയായി കാണിച്ച് കോടികൾ തട്ടിയെടുത്തു എന്നാണ് ആരോപണം. ഇൻഡോനേഷനിൽ നിന്നാണ് ഇപ്പോൾ കൽക്കരികൾ വാങ്ങുന്നത് അതിനെയാണ് ഇരട്ടി വിലയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്. ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ്…
പട്ടയം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന പരാതി; സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ മാറ്റി
പട്ടയം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തു നിന്നും നീക്കി. ജില്ലാ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. കാലടി ജയചന്ദ്രനോട് വിശദീകരണം തേടിയ പാർട്ടി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.…
കരുനാഗപ്പള്ളിയിൽ പദയാത്രയ്ക്കിടെ കോൺഗ്രസുകാർ പരസ്യമായി ഏറ്റുമുട്ടി
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിൽ വച്ചായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതിലുള്ള അഭിപ്രായവ്യത്യാസമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. യുഡിഎഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര ആലുംകടവിൽ എത്തിയതോടെ…
ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള് മോഷണം പോയി; പകരം സമ്മാനം നല്കി കളക്ടര് കൃഷ്ണതേജ
ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര് കൊണ്ടുപോയത്. ചെങ്ങാലൂര് രണ്ടാംകല്ല് എഎല്പിഎസിലെ സ്കൂള് വളപ്പിലെ മോഷണ വാര്ത്തയറിഞ്ഞ് സ്കൂളിലെ കുട്ടികളെ കാണാനായി കളക്ടര് വിളിപ്പിക്കുകയായിരുന്നു. ചുറ്റും പോലീസ് നില്ക്കുന്ന കളക്ട്രേറ്റിലേക്ക്…
നൂറിന്റെ നിറവിൽ വി എസ്
സമരം, വീര്യം, പോരാട്ടം.. ഈ മൂന്നുവാക്കുകൾ ചേരുമ്പോഴുള്ള കരുത്ത്, അതാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും അവരുടെ കൂടെ നിന്ന നേതാവായിരുന്ന വിഎസിനു വെള്ളിയാഴ്ച നൂറു വയസ്സാകും. പുന്നപ്ര വയലാർ സമരഭൂമിയുടെ 77 വാർഷിക…
കോൺഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സൊസൈറ്റിയിൽ വൻ അഴിമതി; 36 കോടി തട്ടിച്ചെന്ന് ആക്ഷേപം
കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ നിക്ഷേപകരുടെ അഴിമതി ആരോപണം. ചികിത്സയ്ക്കും വീടുവയ്ക്കാനും മക്കളുടെ പഠനത്തിനുമായി മാറ്റി വച്ചിരുന്ന പണം തിരിച്ചു പിടിക്കാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ. ഡിആർഓ…
ഖജനാവ് കാലി ; കേരളീയം പരിപാടിക്ക് സർക്കാർ മുടക്കുന്നത് കടം വാങ്ങിയ കോടികളോ?
കയ്യിൽ പൈസ ഇല്ലെങ്കിലും പൊങ്ങച്ചം കുറക്കാൻ തയ്യാറല്ല നമ്മുടെ പിണറായി സർക്കാർ. പല കാര്യത്തിലും പഴി കേൾക്കുന്നു എങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോവുകയാണ് ഭരണകൂടം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സർക്കാർകോടികൾ മുടക്കുന്നു…
യുദ്ധത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ ഇസ്രായേലിലെ ആശുപത്രികളിൽ തിരക്ക്
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ഇരുവശത്തും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതോടൊപ്പം അപ്രതീക്ഷിതമായ ഒരാവശ്യവും ഇസ്രായേലിലെ ആശുപത്രികൾ നേരിടുന്നുണ്ട്. മരിച്ചുപോയ ശരീരത്തിൽ നിന്നും ബീജം വേർതിരിച്ചെടുക്കണം എന്ന് ആവശ്യവുമായി ആശുപത്രികളിൽ അപേക്ഷകൾ കൂടി വരുന്നതാണ് റിപ്പോർട്ട്. ഇസ്രായേലിൽ നൂറുകണക്കിന് യുവാക്കളാണ്…
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 111ആം സ്ഥാനം പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിറകിലാണ് നാല് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇന്ത്യ നിൽക്കുന്നത്. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111 ആം സ്ഥാനത്തുള്ളത്. ശ്രീലങ്ക അറുപതാം സ്ഥാനത്തുള്ളപ്പോൾ…
