ഡിവൈഎഫ്ഐ നേതാവിന്റെ പി എച്ച്ഡി പ്രബന്ധത്തിൽ മൂവായിരത്തിലധികം പിഴവുകൾ

ഡിവൈഎഫ്ഐ നേതാവും നിയുക്ത പിഎസ്‌സി അംഗവുമായ പ്രിൻസി കുര്യാക്കോസിന്റെ പി എച്ച്ഡി പ്രബന്ധത്തിലെ ഗുരുതര പിഴവാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 210 പേജ് ഉള്ള പ്രബന്ധത്തിൽ 3000 പിശുക്കളാണ് ഉള്ളത്. ശങ്കരാചാര്യയുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും ഏതാണെന്ന്…

ഭാര്യക്ക് 82 വയസ്സ് ; വിവാഹമോചനം നൽകില്ലെന്ന് 89 കാരനോട് കോടതി

വിവാഹവും വിവാഹ മോചനവും ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടി വിവാഹമോചനം നേടുന്നവരാണ് മിക്കവരും. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന ചിന്ത വരുമ്പോൾ തന്നെ ബന്ധം വേർപിരിയാനും വക്കീലിന്റെ അടുത്ത് പോകാനുമെല്ലാം ഇന്ന്…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; കോൺഗ്രസിന്റെ ആവശ്യം ശക്തമാകുന്നു

വിഴിഞ്ഞം തുറമുഖത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കെ സുധാകരനും, രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ധൈര്യത്തിന്റെയും സമർപ്പണബോധത്തിന്റെയും ഫലമാണ് തുറമുഖം എന്നും നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിച്ച ഉമ്മൻചാണ്ടിയുടെ പേര്…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്.…

‘എനിക്കും അഞ്ച് പെൺമക്കൾ’; അശ്ളീല പരാമർശം ആലങ്കാരികമായിരുന്നുവെന്ന് എം എം മണി

പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി എംഎൽഎ. നെടുങ്കണ്ടത്ത് വച്ച് എം എം മണി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഉദ്യോഗസ്ഥർ സർക്കാരിന് പണമുണ്ടാക്കാണെന്ന പേരിൽ അനാവശ്യ കേസുകൾ എടുക്കുന്നു എന്നതരത്തിൽ അദ്ദേഹം നടത്തിയ അതിരുവിട്ട…

വി ശിവൻകുട്ടി സ്ഥാനമൊഴിയണമെന്ന് വിഡി സതീശൻ

കിലെയിലെ പിന്‍വാതില്‍ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിര്‍ദേശം സര്‍കാര്‍ പാലിച്ചില്ലെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഇവരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായുള്ള ആരോപണവും വരുന്നുണ്ട്. നിയമനം റദ്ദാക്കിയ അന്വേഷണത്തിൽ ഉത്തരവിടണമെന്ന്…

പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ചതിന് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്

പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിചിത്രമായ നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. വാഹനങ്ങൾക്ക് പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു സജിദാസിന്റെ കാർട്ടൂൺ. നാലുദിവസം മുൻപ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ പെട്ട…

മന്ത്രി വീണ ജോർജ്ജിനെ പൂട്ടാനുള്ള പണി പാളിയോ?നിയമനക്കോഴയില്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍

ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറഞ്ഞു. ഹരിദാസന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ ആരോപണത്തെ കുറിച്ച് പരസ്പര…

അനിൽ ആന്റണിയെ മത്സരിപ്പിക്കാൻ നീക്കം ; കേരളത്തിൽ കച്ചകെട്ടി ബിജെപി

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരം കടുപ്പിക്കാൻ ശക്തരായ നേതാക്കളെ തന്നെ ഇറക്കാൻ ബി ജെ പി. പാർട്ടിയിലെ കരുത്തരോടൊപ്പം തന്നെ യുവ നേതാക്കളേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ…

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക- എ ഐ ടി യു സി

മലപ്പുറം : എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍പ്പന നടത്താതിരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ക്ഷേമനിധി ബോര്‍ഡുകളെ സംരക്ഷിക്കുക, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ…