കേരളത്തെയും യു പി യേയും യോഗി താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ

യു പി യേയും കേരളത്തെയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ്തിനെതിരെ കടുത്ത മറുപടിയുമായി അഖിലേഷ് യാദവ്. യു പി യേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവിന്റെ മറുപടി.നീതി ആയോഗ് പട്ടികയില്‍ കേരളം…

ചുരുളഴിയാതെ നടിയെ ആക്രമിച്ച കേസ് അഞ്ചാം വര്‍ഷത്തിലേക്ക്

കേരളജനത ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപെട്ടത്. സംഭവത്തിന് നാളെ 5 വര്‍ഷം തികയുമ്പോള്‍ നീതികിട്ടാത്തതിനുള്ള നടിയുടെ പോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസ് വീണ്ടും സങ്കീര്‍ണമാക്കിയത്. കൂടുതലായി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി…

ദിലീപിന്റെ ഹർജി എതിർത്ത് ആക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിലെ തുടർന്നുള്ള അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ നടി രംഗത്ത് വന്നു.ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈകോടതിയെ സമീപിച്ചു.കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി.കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന്…

യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

യുക്രൈന്‍ – റഷ്യ യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദ്യാര്‍ഥികള്‍ അടക്കമുള്ള എല്ലാവരും തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി. നിലവില്‍ 25000 ഓളം ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. യുക്രൈനിലുള്ള…

എം സി കമറുദ്ദീന്റേയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ഫാഷന്‍ ഗോള്‍ഡ് കേസിന്റെ ഭാഗമായി മുന്‍ എം എല്‍ എ ആയ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകള്‍ക്ക് പുറമേ ഇവരുടെ സ്ഥാപനങ്ങളിലും റെയിഡ് നടത്തുന്നുണ്ട്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന…

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവം;ഹൈകോടതി അന്വേഷണം നടത്തും

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കീഴ്‌കോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ കേരള ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ആക്രമിക്കപെട്ട നടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദൃശ്യങ്ങള്‍…

റോയ് വയലാട്ട് കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ രംഗത്ത്. റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുകൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സി കബീറിന്റെ…

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം ; ആറ് പാക്ക് സ്വദേശികളെ കസ്റ്റഡിയിലെടുത്തു

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പാക്കിസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബി എസ് എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറുപേരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കിലാണ്…

ലഖിംപൂര്‍ ഖേരി; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം…

സിപിഎം കോൺഗ്രസ് മുന്നണിയിൽ മണിപ്പൂർ

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ആർഎസ് പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി…