അമിത്ഷാക്കെതിരെ ജനങ്ങൾ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ പ്രചാരണത്തില്‍ സജീവമായിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍. അമിത് ഷാ മാസ്‌ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി ഉയർന്നത് . നോയിഡയില്‍ മാസ്‌ക് ധരിച്ചു…

ത്രിപുരയില്‍ നൂറിലധികം ദേശാടന പക്ഷികളുടെ ജഡം കണ്ടെത്തി

ദേശാടനപക്ഷികളുടെ മേഖലയായ ത്രിപുരയിൽ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തി.​ഗോമതി ജില്ലയിലെ ഖില്‍പാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സുഖ് സാ​ഗര്‍ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.സംഭവത്തില്‍ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.…

മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷ പരിശോധനയ്ക്ക് സമയമായി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന അറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ…

സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു. ‘യു.പിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ…

ശ്രദ്ധേയമായി ലക്ഷദ്വീപിലെ റിപ്പബ്ലിക് ദിനാഘോഷം

ഇന്നലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വളരെയധികം ശ്രെദ്ധേയമായി മാറിയത് ലക്ഷദ്വീപിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷമാണ് . സ്‌കൂബ ടീമിൽ അംഗമായ ഒരുകൂട്ടം യുവാക്കൾ അറബിക്കടലിലെ വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് . സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ…

നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍

പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും…

പി റ്റി തോമസ് ഖദറിന്റെ പരിശുദ്ധിക്കു കോട്ടം വരുത്താത്ത നേതാവ്: ഡോ സിറിയക് തോമസ്

പാലാ: ധരിക്കുന്ന ഖദറിന്റെ വെണ്‍മയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ്…

കോവിഡ് – പുതിയ നിയന്ത്രണങ്ങള്‍ ; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു…

ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ;പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി

ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പൻ്റെ നാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്.…

വോളിബോള്‍ കോര്‍ട്ടില്‍ ‘ചെറുപ്പക്കാരാ’യി റോഷിയും മാണി സി കാപ്പനും

വലവൂര്‍: വലവൂരിലെ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പന്‍ എം എല്‍ എ യും ‘ചെറുപ്പക്കാ’രായി കളിക്കളത്തില്‍ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. മന്ത്രി…