മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും.മന്ത്രി പി.എ മുഹമ്മദ് റിയാസ്, തലശ്ശേരി എം എല് എ എന് ഷംസീര് എന്നിവരാകും യുവനിരയില് നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. ഇതോടൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള് എത്തുമെന്നും ഇക്കാര്യത്തില് ചര്ച്ചകള്…
Category: News
ഇന്ത്യന് നയതന്ത്രത്തിന്റെ ശക്തി ; 6 മണിക്കൂര് യുദ്ധം നിര്ത്തി വെയ്ക്കാന് കഴിഞ്ഞു
റഷ്യ -യുക്രൈന് യുദ്ധം ശക്തമാകുന്ന സാഹചര്യത്തില് ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഖാര്കീവില് 6 മണിക്കൂറോളം റഷ്യ യുദ്ധം നിര്ത്തി വെച്ചു.ലോക ശക്തികള്ക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാന് കഴിഞ്ഞതില് ഇന്ത്യന് നയതന്ത്ര ശക്തിയെ പുകഴ്ത്തി മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും.മോദിയുടെ ഒരു വാക്ക് മൂലം…
ഇന്സ്റ്റഗ്രാമില് ഐജിടിവി ഇനി ഉണ്ടാവില്ല
2018 ല് ലോഞ്ച് ചെയ്ത ഐജിടിവി ഈ വര്ഷം മാര്ച്ച് പകുതിയോടെ പ്ലേസ്റ്റോറില് നിന്നും ആപ്പ് സ്റ്റോറില് നിന്നും നീക്കം ചെയ്യപ്പെടും. യൂട്യൂബില് നോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ഇന്സ്റ്റഗ്രാം ലോഞ്ച് ചെയ്തത്. ഇതോടെ ദൈര്ഘ്യമേറിയ വീഡിയോകള് പോസ്റ്റ് ചെയ്യാന്…
സിപിഎം സംസ്ഥാന സമ്മേളന ചര്ച്ച ; റവന്യൂ വകുപ്പിന് വിമര്ശനം
സിപിഎം സംസ്ഥാന സമ്മേളന ചര്ച്ചയില് റവന്യൂ വകുപ്പിനെതിരെ വിമര്ശനങ്ങള് ഉയര്ന്നു. കൊച്ചിയില് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്ച്ചയില് ഇടുക്കി ജില്ലാ കമ്മിറ്റിയില് നിന്നാണ് റവന്യൂ വകുപ്പിനെതിരെ ആരോപണങ്ങള് ഉയര്ന്നത്. പണപ്പിരിവ് നടത്തുന്നുണ്ടെന്നതാണ് താണ് വിമര്ശനത്തിന് വഴിയൊരുക്കിയത്. പട്ടയമേള കളുടെ മറവില്…
ഉത്തര്പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര് ലാലു എന്നിവര് ആയിരിക്കും ഈ ഘട്ടത്തില് ജനവിധി തേടുന്നത്. ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്…
പ്രകാശനത്തിന് ഒരുങ്ങി വാളയാര് പെണ്കുട്ടികളുടെ അമ്മയുടെ ആത്മകഥ
2017 മരണമടഞ്ഞ വാളയാര് പെണ്കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പുസ്തകം പ്രകാശനം ചെയ്യുക. മകളുടെ മരണത്തിന് കാരണമായ ആറാമത് ഒരാള് പ്രതിയായ് ഉണ്ടായിരുന്നെന്ന് വാളയാര് പെണ്കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് വീട്ടില്…
ദീര്ഘ നാളത്തെ കാത്തിരിപ്പിനൊടുവില് ജയന്തി ജനത സര്വീസ് ആരംഭിക്കും
ജയന്തി ജനത എക്സ്പ്രസ് മാര്ച്ച് 31 മുതല് സര്വീസ് തുടരും. മാര്ച്ച് 31ന് കന്യാകുമാരിയില് നിന്നും ഏപ്രില് ഒന്നുമുതല് പൂണെയില് നിന്നും വണ്ടി ഓടിത്തുടങ്ങും. 1980 കളില് മലയാളികള് ഗള്ഫിലേക്ക് പോകുന്നതിനു മുന്പ് മുംബൈയിലാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. ഒരു സമയത്ത്…
യുക്രൈനില് വിദ്യാര്ത്ഥികള്ക്ക് സുരക്ഷ ഒരുക്കാന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
റഷ്യ- യുക്രൈന് യുദ്ധം കാരണം യുക്രൈനില് കുടുങ്ങിയ മലയാളികള് അടക്കമുള്ള ഇന്ത്യന് വിദ്യാര്ഥികള്ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇതിനായി റഷ്യയുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രോസ്…
കോലിയുടെ നൂറാം ടെസ്റ്റ് ആരാധകര്ക്ക് നേരിട്ട് കാണാം
ഇന്ത്യയുടെ മുന് ക്രിക്കറ്റ് നായകന് വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന് ആരാധകര്ക്ക് അവസരം. മാര്ച്ച് നാലിന് ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില് വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും…
മീഡിയ വണ് ചാനല് വിലക്ക് ; ചാനലിന്റെ അപ്പീല് ഹൈക്കോടതി തള്ളി
മീഡിയവണ് ചാനലിന്റെ വിലക്ക് തുടരും. സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചതിനാല് ചാനലിന്റെ അപ്പീല് ഹൈക്കോടതി തള്ളുകയായിരുന്നു.കുറച്ചു ദിവസങ്ങള്ക്കു മുമ്പ് ഹര്ജിയില് വാദം പൂര്ത്തിയാക്കിയ ഡിവിഷന്ബെഞ്ച് വിധിപറയല് മാറ്റുകയായിരുന്നു.ചാനല് ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവര്ത്തക യൂണിയനും നല്കിയ…
