പതിനഞ്ചാം സീസണ്‍ ഐപിഎല്‍;ആവേശപോരാട്ടത്തിനുള്ള മത്സരക്രമങ്ങള്‍ പുറത്ത്

ബിസിസിഐ, ഐപിഎല്‍ പതിനഞ്ചാം സീസണിലെ മത്സരം ക്രമം പുറത്തുവിട്ടു. ഇത്തവണ 10 ടീമുകളാണ് മത്സരത്തില്‍ ഉള്ളത്. ടൂര്‍ണ്ണമെന്റില്‍ മൊത്തം 74 മത്സരങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 29 നാണ്. മൊത്തത്തില്‍ 65 ദിവസം…

വീണ്ടും രംഗത്തിറങ്ങി വാവസുരേഷ്

മണിക്കൂറുകളോളം വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. പാമ്പുകടിയേറ്റ് ചികിത്സയിൽ നിന്നും വന്നതിന് ശേഷമുള്ള ആദ്യത്തെ പാമ്പുപിടുത്തം ആയിരുന്നു ഇത്. ചാരുംമൂട്ടിൽ എ വസ്ത്ര വ്യാപാരി മുകേഷിനെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകൻ ബൈക്കിൽ കയറുന്നതിനിടെ ആണ്…

തമ്പാനൂരിലെ കൊലപാതകം; പ്രതി,യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലചെയ്തു

സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാട്ടാക്കട വീരണകാവ് ചാനല്‍കര മുറുക്കറ വീട്ടില്‍ എസ്.ഗായത്രിയെ ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പം മുറിയെടുത്ത കൊല്ലം പരവൂര്‍…

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങള്‍ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ : പോലീസ് ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പുലര്‍ച്ചെ രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം,…

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ തെറ്റുപറ്റി ; കെ സുധാകരന്‍

കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും…

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട് ; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ NSE മുന്‍ എംഡിയും സിഇഒ യുമായിരുന്ന ചിത്ര രാമകൃഷ്ണനെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.ഇതേ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ നേരത്തെ…

ക്വാറി അപകടം ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കര്‍ണാടക ഗുണ്ടല്‍പേട്ടിന് അടുത്തായി ഉണ്ടായ ക്വാറി അപകടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റ്‌സ്റ്റോണ്‍ ഹില്‍ ക്വാറിക്കുള്ളില്‍ പണിഎടുക്കുമ്പോള്‍ ക്വാറി…

പാരീസ് മ്യൂസിയത്തില്‍ നിന്നും പുടിന്‍ പുറത്ത്

യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിന് പിന്നാലെ പാരീസിലെ മ്യൂസിയത്തില്‍ നിന്നും പുടിന്റെ മെഴുക് പ്രതിമ നീക്കി. വിവിധ മേഖലകളിലായി സംഭാവന നല്‍കി പ്രശസ്തരായ ലോകത്തിലെ ബഹുമാന്യരായ വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകളില്‍ ഒന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെതായിരുന്നു. പുടിന്റെ…

മമ്മൂട്ടി നായകനാകുന്ന ഭീഷ്മ തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ ഭീഷ്മ പര്‍വം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി തീയേറ്ററുകളില്‍. സിനിമ സംവിധാനം ചെയ്തത് അമല്‍ നീരദ് ആണ്.മാസിന് പിടികൊടുക്കാതെ ഇമോഷണല്‍ രീതിയില്‍ പോകുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനവും സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ…