പഞ്ചാബില് ആം ആദ്മി പാര്ട്ടി ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പില് നില്ക്കുന്നു. വോട്ടെണ്ണല് പുരോഗമിച്ചുകൊണ്ടിരിക്കെകോണ്ഗ്രസിനെ തകര്ത്തെറിഞ്ഞാണ് എഎപി ഭരണം ഉറപ്പിക്കാന് പോവുന്നത്.89 സീറ്റില് എഎപിയും 13 സീറ്റില് കോണ്ഗ്രസും 5 സീറ്റില് ബിജെപി യും 7 സീറ്റില് ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.117…
Category: News
തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്തൂക്കം ലഭിക്കാന് സാധ്യത
സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് തുടരുമ്പോള് ഉത്തര്പ്രദേശില് ബിജെപി മുന്നില് നില്ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള് എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല് ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…
ആപ്പിള് പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ് ആരംഭിച്ചു
പീക്ക് പെര്ഫോമന്സ് എന്ന പേരില് ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്കളുടെ ലോഞ്ചിങ് പരിപാടി ആരംഭിച്ചു.ആപ്പിള് കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്ട്ടിനോയിലെ ആപ്പിള് പാര്ക്കിലാണ് 2022 ലെ ആദ്യ ലോഞ്ചിങ് പരിപാടി. ലോഞ്ചിങ് പരിപാടിയിലെ പ്രധാന ആകര്ഷണം പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ് എസ്ഇ മാഡലാണ്.…
സംസ്ഥാനത്തെ മന്ത്രിസഭാ യോഗം ഇന്ന്
സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. യുക്രൈനില് നിന്നുള്ള മലയാളി വിദ്യാര്ഥികളുടെ മടക്കവും കോവിഡ് സാഹചര്യവും പരിഗണിച്ചുള്ള ചര്ച്ച ആയിരിക്കും ഇന്ന് നടക്കുക. കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില് സൗഹൃദ ക്യാബിനറ്റും ചെയ്യുന്നുണ്ട്. വൈകിട്ട് ആറ് മുതല്…
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന് സൂര്യ
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന് സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന് പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ…
സുമിയിലെ ബോംബ് ആക്രമണത്തില് 9 പേര് മരിച്ചു
യുക്രൈനിലെ സുമിയില് നടന്ന ബോംബാക്രമണത്തില് 9 പേര് മരിച്ചു. ആരൊക്കെയാണ് മരിച്ചത് എന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല.ഇന്ത്യക്കാര് ഉള്പ്പെടെ നിരവധി ആളുകള് സുമിയില് ഉണ്ടായിരുന്നു. ഇവിടെ നിന്നും വിദ്യാര്ഥികള് ഉള്പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന് ശ്രമങ്ങള് നടത്തിയെങ്കിലും കനത്ത ഷെല്ലിംഗ് കാരണം ശ്രമം ഒഴിവാക്കുകയാണ്…
തല്ലുമാല സിനിമ ലൊക്കേഷനില് സംഘര്ഷം ; ഷൈന് ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം
കളമശ്ശേരിയിലെ സിനിമാ ലൊക്കേഷനില് നിന്നും ഷൈന് ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടോവിനോ നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ ലൊക്കേഷനിലാണ് സംഘര്ഷം അരങ്ങേറിയത്. സംഘര്ഷത്തില് പരിക്കേറ്റ ഷമീര് എന്ന വ്യക്തി ആശുപത്രിയില് ചികിത്സ തേടി.കളമശ്ശേരിയിലെ എച്ച് എം ടി കോളനിയിലാണ്…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്ശനവുമായി വി. മുരളീധരന്
പിണറായി വിജയന്റെ ഭരണത്തില് സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന് പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില് മരിച്ച സുരേഷിനെ വീട് സന്ദര്ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.…
സാദിഖലി ശിഹാബ് തങ്ങള് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്
മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിയോഗത്തെ തുടര്ന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില് ചേര്ന്ന മുസ്ലിംലീഗ് യോഗത്തിലാണ് ലീഗ് ദേശീയ പ്രസിഡണ്ട്…
താന് നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നടിച്ച് നടി
ആക്രമിക്കപ്പെട്ട അഞ്ചുവര്ഷം കഴിയുമ്പോള് താന് നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന് ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തക ബര്ഖ ദത്ത് ‘ വി ദ വുമന് ഓഫ്…
