ഹരിദ്വാര്: മകനും മരുമകള്ക്കുമെതിരെ വിചിത്ര പരാതിയുമായി ഹരിദ്വാര് സ്വദേശികളായ ദമ്പതി രംഗത്ത്. തങ്ങള്ക്ക് ഒരു പേരക്കുട്ടിയെ നല്കണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് ഇവര് ഉന്നയിക്കുന്നത്. ഉത്തരാഖണ്ഡിലാണ് സംഭവം. മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയില്…
Category: News
ജോ ജോസഫിന്റെ വിജയം സുനിശ്ചിത്തം : യൂത്ത് കോൺഗ്രസ് – എസ്
പാലാരിവട്ടം : തൃകാക്കരയിൽ ജനങ്ങളുടെ നേതാവായ Dr. ജോ ജോസഫിന്റെ വിജയം സുനിചിതമാണെന്ന് യൂത്ത് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് – എസ് – ജില്ലാ പ്രവർത്തക സംഗമവും ജില്ലാ തെരഞ്ഞെടുപ്പ്…
ആശുപത്രിയുടെ പരസ്യം, സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്മാറ്റ ശസ്ത്രക്രിയകള്, ആകെ ചെലവ് 12 കോടി
പ്രമുഖ ആശുപത്രിയുടെ പരസ്യത്തില് അഭിനയിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്മാറ്റ ശസ്ത്രക്രിയകള്. ദ മാന് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില് നിന്ന് എന്നെ ഒരാള് ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച്…
അസാനി; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളില് യെല്ലോ അലര്ട്ട്, മത്സ്യബന്ധന വിലക്ക് തുടരുന്നു
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത…
രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ചു; ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് ഉപയോഗിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.…
യൂണിയനുകളും മാനേജുമെന്റും തീരുമാനിക്കട്ടെ, കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര് ടി സി ജീവനക്കാര്ക്ക് ശമ്പളം നല്ക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി…
റോയി മാത്യു നന്മ നിറഞ്ഞ പൊതുപ്രവർത്തകൻ: മാണി സി കാപ്പൻ
പാലാ: നന്മ നിറഞ്ഞ പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇൻഡ്യൻ കോഫി ഹൗസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോയി എലിപ്പുലിക്കാട്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…
സില്വര് ലൈന് സാങ്കേതിത്വത്തിലല്ല, ജനങ്ങളുടെ ആശങ്കയിലാണ് സംവാദം വേണ്ടത്: വി മുരളീധരന്
തിരുവനന്തപുരം സില്വര് ലൈന് പദ്ധതിയില് ആശങ്ക ദുരീകരിക്കാന് ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്ക്കാര് ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില് പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സില്വര്ലൈന് പദ്ധതിയോട്…
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിൽ സിപിഎം മുസ്ലീം മതഭീകരവാദശക്തികൾക്ക് ചൂട്ടുപിടിക്കുന്നു : പ്രഫുൽകൃഷ്ണൻ
രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ…
മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് ചർച്ച നടത്തണം: വി മുരളീധരൻ
ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ…
