കൊവിഡ് മാനദണ്ഡവുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാ‌ട് സർക്കാർ

ചെന്നൈ: കൊവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിലുള്ള കേസുകൾ റദ്ദാക്കുമെന്ന് സ‍ർക്കാർ…

സമരം വിജയിച്ചു, കെ റെയില്‍ വിഷയത്തിൽ സര്‍ക്കാരിന് ബോധോദയം ഉണ്ടായി ; വി.ഡി സതീശൻ

കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അം​ഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളോട് തെറ്റ്…

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി, സർവേയ്ക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാ​ഗമായി ഇനി കല്ലിടില്ല. പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ…

ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍; നിയമലംഘനം മൊബൈലിൽ പക‌ർത്തിയ ഡോക്ടർക്ക് നേരെ ആക്രമണം

കണ്ണൂർ: ഹോട്ടലിലെ ​ഭക്ഷണ സാമ​ഗ്രികൾ സുചിമുറിയിൽ സൂക്ഷിച്ചത് ചോദ്യചെയ്ത ഡോക്ടര്‍ക്ക് ജീവനക്കാരുടെ ആക്രമണം. കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. കണ്ണൂർ പിലാത്തറ കെ.സി. റസ്റ്റോറന്റിലാണ് സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു…

ശരദ് പവാറിനെതിരേ പോസ്റ്റ്; ബിജെപി വക്താവിനെ ഓഫീസില്‍ കയറി ആക്രമിച്ച് എൻ സി പി പ്രവർത്തകർ| വീഡിയോ

മുംബൈ: ബി ജെ പി നേതാവിനെ ഓഫീസിൽ കയറി ആക്രമിച്ച് എൻ സി പി പ്രവ‌ർത്തകർ. എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

ഉത്തരേന്ത്യ കനത്ത ചൂടിൽ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂ‌ട് ശക്തമാകുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജസ്ഥാനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി…

‘ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകം’; മോദി സർക്കാ‌‌ർ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുന്നു; സോണിയ ​ഗാന്ധി

ഉദയ്പൂർ: ബിജെപി ഭരണത്തിൽ രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ​ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പാർട്ടിയുടെ പുനരുജ്ഞീവന ചർച്ചകൾക്കായുള്ള ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ…

കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതിയെന്നാണ് മാഷ് അന്ന് പറഞ്ഞത്, കെ വി തോമസിനെതിരെ പരിഹാസവുമായി എം എൽ എ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.…

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം; കമൽ ഹാസന്റെ പാട്ടിനെതിരെ പൊലീസിൽ പരാതി

കമല്‍ ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പരാതി. കമല്‍ഹാസന്‍ എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന…

അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്ക്, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയുടെ അഭിമാനമായിരുന്നു പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്‌നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്നേഹിച്ചു.…