വര്‍ക്കല: സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എംപി. വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി. ബൂത്ത് ഉപരി ഭാരവാഹികള്‍ക്കായി മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Category: News
യു.പി. ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയവര്‍ കര്‍ഷകരോട് എന്തുത്തരം പറയും: സുരേഷ് ഗോപി
തിരുവനന്തപുരം : കര്‍ഷക സമരകാലത്ത് യു.പി ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയരൊക്കെ കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്ഹത്യ ചെയ്ത സംഭവത്തില്‍ കര്‍ഷകരോട് എന്തുത്തരം പറയുമെന്ന് സുരേഷ്‌ഗോപി രോഷത്തോടെ ചോദിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികള്‍ക്കും, ബൂത്ത് ജന.സെക്രട്ടറി കാര്യകര്‍ത്താകള്‍ക്കും വിഷുകൈനീട്ടം നല്‍കുന്ന പരിപാടിയില്‍…
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈനില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും : വി മുരളീധരന്‍
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈനില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും : വി മുരളീധരന്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിനു പോലും വീഴ്ച വരുത്തുന്ന ഒരു സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുടിയിറക്കപെടുന്നവര്‍ക്ക്നാലിരട്ടി നഷ്ടപരിഹാരം…
മുവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത 4 വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി വിട്ട് ബാങ്കിന്റെ ജപ്തി നടപടി
കൊച്ചി: മാതാപിതാക്കള്‍ ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത 4 കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍.ബാങ്ക് ഉദ്യോ?ഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. മുവാറ്റുപുഴ പായിപ്രയിലാണ് സംഭവം. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ്…
”നിങ്ങളും ഞങ്ങളുടെ മക്കളാണ് ”; ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാന്‍ നാം തയാറാകണം: മന്ത്രി ആര്‍. ബിന്ദു
തൃശൂര്‍: ഓട്ടിസം കുട്ടികളുടെ സംരക്ഷണം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാന്‍ നാം തയാറാകേണ്ടതുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്‌പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും…
നവാബ് മാലിക്ക് രാജിവെയ്‌ക്കണം;ബിജെപി
മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും…
സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ല; ഗുലാം നബി ആസാദ്
രാഷ്ട്രീയത്തിൽ നിന്ന് താന്‍ വിരമിക്കാന്‍ ആയെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന…
നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ജനങ്ങള്‍ ഭൂമി വിട്ടു നല്‍കും : എ.കെ ബാലന്‍
നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം…
മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ; മനീഷ് തിവാരി
അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന് എതിരെ തിരിഞ്ഞ് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്നതെന്നും മനീഷ് തിവാരി…
രാജ്യസഭാ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റില്‍ ജ്യോതി വിജയകുമാറിന്റെയും ക്ഷമ മുഹമ്മദിന്റെയും പേരുകള്‍ ചര്‍ച്ചയില്‍ വരുന്നു. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലേക്കാണ് എഐസിസി വക്താവ് ഷമ മുഹമ്മദ്,ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ജയിക്കും എന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റില്‍…
