കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…
Category: News
അഗ്നിപഥ് പദ്ധതി; തെലങ്കാനയിലെ പ്രതിഷേധത്തിൽ ഒരാൾ മരിച്ചു, പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരബാദിൽ ഒരാൾ മരണപ്പെട്ടു എന്ന് റിപ്പോർട്ടുണ്ട്. സെക്കന്തരാബാദ് റെയില്വെ സ്റ്റേഷനില് പ്രക്ഷോഭകര് അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്വെ ട്രാക്ക് ഉപരോധത്തെ തുടര്ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി…
മോദിയുടെ ‘പൊതുമാപ്പ് പദ്ധതി’ പൊളിഞ്ഞു, സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ള പണം ഏറ്റവും ഉയർന്ന അളവിൽ, വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നിട്ടുണ്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന…
യുവാക്കളെ തത്രപ്പാടിലാക്കുകയാണ് സർക്കാർ, അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു.…
വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം, പിടിവലിക്കിടയിൽ മുഖത്തും, നെഞ്ചത്തും ക്ഷതം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം. വിഴിഞ്ഞം പഴയ പാലത്തിന് സമീപം ഊട്ടുക്കാൽ പറമ്പ് വീട്ടിൽ സുഭാഷിണിയ്ക്ക്(78) നേരെയാണ് 15-ാം തീയതി രാത്രി 9.30 യോടെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നിൽ മോഷണശ്രമമാണെന്ന് സംശയിക്കുന്നു. പെൻഷൻ തുക ഉൾപ്പെടെ മൂവായിരത്തോളം…
പൊള്ളും വില, പുതിയ ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധനവ്
കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധന. സിലിണ്ടറിന് 750 വർധിച്ചതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 2200 രൂപയായി. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ്…
നിങ്ങൾക്ക് അന്തസുള്ള നേതാവിനെ വേണ്ടേ? രാഷ്ട്രീയ രംഗത്ത് പിണറായിയുടെ പതനത്തിന് സമയമായി; കെ സുധാകരൻ
തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തിന് സമയമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും…
അർധരാത്രിയിൽ കെ എസ് യു നേതാവിന്റെ വീടിന് നേരെ ആക്രമണം, ബിയർ കുപ്പിയേറിൽ ജനൽ ചില്ലുകൾ തകർന്നു
തിരുവന്തപുരം: കെ എസ് യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം, ഇന്നലെ രാത്രിയോടെയാണ് അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ശാസ്തമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം…
വിമാനത്തിനുള്ളിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇപിക്കെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മാരകമായി ആക്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത പ്രവർത്തകരെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ഫർസിൻ മജീദ്, നവീൻ…
വിമാനത്തിലെ ആക്രമണം കോൺഗ്രസ് ആസൂത്രണം, പ്രതിരോധിച്ചത് താനെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമ ശ്രമം കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന് ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് വിമാന…
