തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക്…
Category: News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, സംസ്ഥാനത്ത് 83.87 ശതമാനം വിജയം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94…
ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിച്ചു: മാണി സി കാപ്പൻ
ഇടമറുക്: ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.…
വി പി എൻ, ക്ലൗഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കരുത്, സർക്കാർ ജീവനക്കാർക്ക് കർശന നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: വി പി എൻ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സർക്കാർ ജീവനക്കാരോടാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെതായി…
കാര്യങ്ങൾ നിയന്ത്രിക്കുന്നത് മറ്റൊരു സംഘം, ആരോഗ്യവകുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താന് വൈകിയതിനെ തുടര്ന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും…
രാഹുൽ ഗാന്ധിയുടെ 40 ലക്ഷം വേണ്ട, ആശുപത്രി വികസന ഫണ്ട് നിരസിച്ച് സിപിഎം ഭരിക്കുന്ന നഗരസഭ
മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം നഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സിപിഎം…
അഗ്നിവീറുകൾ വൈദ്ഗ്ധ്യവും അച്ചടക്കവുമുള്ളവർ, മഹീന്ദ്ര ഗ്രൂപ്പ് അവരെ റിക്രൂട്ട് ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ…
കെ. സുധാകരന് വൻ സുരക്ഷ, നടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്
കണ്ണൂര്: ഇന്റലിജന്സ് റിപ്പോർട്ട പരിഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര് നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന് നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്ഗ്രസ് നേതാക്കള്ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ…
സമരത്തിന് അയവില്ല, തലസ്ഥാന നഗരത്തിൽ ഇന്നും വ്യാപക സംഘർഷം, പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരംഭിച്ച സമരങ്ങൾക്ക് അയവില്ല. യൂത്ത് കോണ്ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്ച്ചില് വ്യാപക സംഘര്ഷമുണ്ടായി. പ്രവര്ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്ന്ന് ലാത്തി ചാര്ജും…
