തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിവാഹം ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനൊപ്പം തന്നെ പ്രശസ്തി പിടിച്ചു പറ്റിയ ഒരു വിഭവം ആണ് ചക്ക ബിരിയാണി. ഇപ്പോഴിതാ പല പാചക പ്രിയരും ഇന്റർനെറ്റിൽ പരതുന്നത് ചക്ക ബിരിയാണി തയ്യാറാക്കുന്ന വിധമാണ്. എളുപ്പത്തിൽ…
Category: News
എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാട് പൊലീസ്
ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…
വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി ദമ്പതികളെ വെട്ടികൊലപ്പെടുത്തി, രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരാഭിമാന കൊല. മിശ്ര വിവാഹിതരായ തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനനെയും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയും (22) വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയിൽവച്ചാണ് ഇവർ വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ…
വൻ സുരക്ഷ കവചം ഭേദിച്ച് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില് കറുപ്പ് അണിഞ്ഞെത്തി മുദ്രാവാക്യം മുഴക്കിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്.ഡി.എഫ്…
കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാം, കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചരണങ്ങൾ നടക്കുകയാണ്. കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില് ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര് വ്യാജപ്രചാരണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴി നടക്കാനുള്ള…
കാര്ട്ടൂണുകളോടുള്ള മാധ്യമങ്ങളുടെ അഭിരുചി കാലത്തിന് അനുസൃതമായി വളര്ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്ണര് പി.എസ്. ശ്രീധരന്പിള്ള
കൊച്ചി: കാര്ട്ടൂണിസ്റ്റ് യേശുദാസന് കാര്ട്ടൂണ് വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്ക്ക് കാര്ട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളര്ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്ണര് പി.എസ്. ശ്രീധരന്പിള്ള . കാര്ട്ടൂണുകളുടെ കാര്യത്തില് കേരളത്തിന് മുന്കാലങ്ങളില് കിട്ടിയിരുന്ന മുന്തൂക്കം ഇന്നുണ്ടോയെന്ന കാര്യത്തില് സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യശ:ശരീരനായ…
രാഹുൽ ഗാന്ധി പതിനൊന്നിന് ഇഡിക്ക് മുന്നിൽ, രാജ്യ തലസ്ഥാനത്ത് പഴുതടച്ച് പൊലീസ് സുരക്ഷ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷ. കോണ്ഗ്രസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര് റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബര് റോഡിലേക്കുള്ള എല്ലാ…
ഷാജ് കിരൺ പിണറായിയുടെ ബിനാമി, മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് അമേരിക്കയിലേക്കെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: ഷാജ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും…
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സി പി എം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങൾക്ക് പിന്നിൽ ബി ജെ പിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും സെക്രട്ടേറിയറ്റിൽ…
തനിക്കെതിരെ നടന്നത് ബോധപൂർവമായ ഗൂഢാലോചന, സ്വപ്നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന്റെ സന്ദേശം വന്നിരുന്നെന്നും എം വി നികേഷ് കുമാർ
തിരുവനന്തപുരം: തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നതായി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സ്വപ്ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്ന…
