ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്ക്കേ കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങള്ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളില് നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുര്ത്ഥി അടക്കമുള്ള ആഘോഷങ്ങള്ക്ക് നിയന്ത്രണങ്ങളില് ഇളവുകള് അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്ദേശിച്ചു. ആഘോഷങ്ങള് രോഗവ്യാപന സാധ്യത…
Category: National
കോവിഡ് വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി 10ന് മുകളില് വരുന്ന ജില്ലകളില് നിയന്ത്രണം കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനാല് സംസ്ഥാനങ്ങലില് നിയന്ത്രണങ്ങള് കടുപ്പിക്കണമെന്ന് കെന്ദ്രം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളില് കര്ശന നിയന്ത്രണം നടപ്പാക്കാന് നിര്ദേശം നല്കി.. ദേശീയ തലത്തില് രോഗ ബാധ കുറയുമ്പോഴും ദിനംപ്രതി കേസുകള് വര്ധിക്കുന്ന കേരളം ഉള്പ്പെടെയുള്ള…
യു പി നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്നെത്തും
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്പ്രദേശില്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്ട്ടി യോഗങ്ങളില് അമിത് ഷാ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ വികസന പ്രവര്ത്തനങ്ങള് അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ ലക്നൗവില്…
രാകേഷ് അസ്താന ഡല്ഹി പോലീസ് കമ്മീഷണര്
ന്യൂഡല്ഹി: ഡല്ഹി പോലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചു. നിലവില് ബിഎസ്എഫ് ഡയറക്ടര് ജനറല് ആയിരുന്നു അദ്ദേഹം. വിരമിക്കാന് മൂന്നു ദിവസം ബാക്കി നില്ക്കേയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. 2019 ജനുവരിയില്…
ബസവരാജ ബൊമ്മെ കര്ണാടക മുഖ്യമന്ത്രി
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മൈയെ തെരഞ്ഞെടുത്തു. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെത്തുടര്ന്നാണ് പുതിയ മുഖ്യമന്ത്രി. കേന്ദ്ര നിരീക്ഷകരായ ധര്മ്മേന്ദ്ര പ്രധാന്, കിഷന് റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില് ചേര്ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. മുന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത…
മോദി-മമത കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ ഐക്യത്തിനായി സോണിയ ഗാന്ധി, ശരത് പവാര് തുടങ്ങിയ നേതാക്കളേയും മമത കാണും
ന്യൂഡല്ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. പെഗാസെസ് ചോര്ച്ച വിഷയത്തിലടക്കം കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില് സംയുക്ത…
കര്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു
കര്ണാടക: കര്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്ഷം തികയുന്ന ദിവസം തന്നെയാണ് രാജി. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ. കര്ണാടകയില് ബിജെപി വളര്ന്നു. എനിക്ക് എപ്പോഴും അഗ്നിപരീക്ഷയായിരുന്നു. ഈ…
പെഗാസസ് ഫോണ് ചോര്ത്തല് ; അന്വേഷണത്തിനായി രാഹുല് ഗാന്ധി ഫോണ് നല്കണമെന്ന് ബിജെപി
ന്യൂഡല്ഹി : പെഗാസസ് ഫോണ് ചോര്ത്തല് നടന്നുവെന്ന് ഉറപ്പുണ്ടെങ്കില് രാഹുല് ഗാന്ധി മൊബൈല് ഫോണ് അന്വേഷണത്തിനായി നല്കണമെന്ന് ബിജെപി വക്താവ് രാജ്യവര്ദ്ധന് റാത്തോര് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളില് പരാജയപ്പെട്ടതിനാലാണ് കോണ്ഗ്രസ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള് നടത്തുന്നത് എന്നും, വിവാദം അടിസ്ഥാന രഹിതമാണന്നും…
കര്ഷകരുടെ പാര്ലമെന്റ് മാര്ച്ച് ഇന്ന് ; അതീവ ജാഗ്രതയില് രാജ്യതലസ്ഥാനം
ന്യൂഡല്ഹി : കര്ഷകരുടെ പാര്ലമെന്റ് മാര്ച്ച് ഇന്ന് നടക്കും. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല് പാര്ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്മന്ദറില് ധര്ണ നടത്തുവാനാണ് തീരുമാനം. അതിര്ത്തികളിലും പാര്ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില് നടത്തിയ പ്രതിഷേധത്തില്…
പരാജയങ്ങള് കോമയിലാക്കിയ കോണ്ഗ്രസ് നുണപ്രചാരണം നടത്തുന്നു; പരിഹസിച്ച് മോദി
ന്യൂഡല്ഹി: തുടര്ച്ചയായാ പരാജയങ്ങള് കോമയിലാക്കിയ കോണ്ഗ്രസ് ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്.കോവിഡ് കൈകാര്യം ചെയ്യുന്നതില് ബി.ജെ.പിക്കെതിരെയുള്ള കോണ്ഗ്രസിന്റെ വിമര്ശനങ്ങള്ക്ക് പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് മറുപടി പറയുകയായിരുന്നു മോദി. കേന്ദ്ര സര്ക്കാരിനെ ഏതുവ്ധേയനെയും കുറ്റക്കാരാക്കാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്. ബി.ജെ.പിയാണ് അധികാരത്തില് എന്ന സത്യം മനസ്സിലാക്കാന്…
