കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കര്‍ണാടകയെ പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ്…
Category: National
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ എത്തി
റിയാദ് : ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകള്‍കൂടെ എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും…
കര്‍ഷകസമരത്തില്‍ കൈപൊള്ളി ബിജെപി ; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു
കര്‍ഷകസമരത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവെച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും. നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും…
ദുബായ് യാത്ര നടത്തുന്നവര്‍ക്ക് ഇനി കോവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം
ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക നിര്‍ദ്ദശങ്ങള്‍ പുറത്തിറക്കി. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കോവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍…
രാജ്യദ്രോഹ നിയമം എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല, സമാധാനം നിലനിര്‍ത്താനുള്ളതാണ് – ദില്ലി കോടതി
ദില്ലി : എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ദില്ലി കോടതി. രാജ്യത്തില്‍ സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നത്. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടു…
കേന്ദ്ര സര്‍ക്കാര്‍ പകപോക്കലിന്റെ പാതയില്‍ തന്നെ ; ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ 17.66 കോടി കൂടി കണ്ടുകെട്ടി
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ തുടരുന്നു. ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി രൂപയുടെ ബാങ്കുനിക്ഷേപം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ…
കര്‍ഷകസമരം : നാളെ റെയില്‍ ഉപരോധം ; നാല് മണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും
ദില്ലി : അഖിലേന്ത്യാതലത്തില്‍ കര്‍ഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ചത്തെ റെയില്‍ ഉപരോധം വന്‍വിജയമാക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുകയാണ്. നാല് മണിക്കൂര്‍ രാജ്യത്തെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ജനപങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കര്‍ഷകസംഘടനകള്‍. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാന്‍…
സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായെന്ന് യുപി പൊലീസ് ; കെട്ടുകഥയെന്ന് സംഘടന
ലഖ്നൗ : സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയെന്ന യുപി പൊലീസ് വാദം തള്ളിക്കളഞ്ഞ് സംഘടനയുടെ വാര്‍ത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്റെ കെട്ടുകഥയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബന്ധപ്പെട്ട് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ…
