നാളെ കർഷകരുടെ ഭാരത്ബന്ദ്

കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണിമുതൽ വൈകീട്ട് 6 മണിവരെ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു. തെരഞ്ഞെടുപ്പ്…

ആധാർ-പാൻ ബന്ധിപ്പിക്കൽ: ഇനിയും വൈകിയാൽ 1000 രൂപവരെ പിഴയടക്കേണ്ടിവരും

കൊച്ചി :പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ…

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില ഇങ്ങനെ കുറയുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ…

ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ബംഗ്ലാദേശ് സന്ദർശനത്തിനായുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളിൽ അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ്…

ചൈനീസ് നിർമ്മിത ആയുധങ്ങളുമായി ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്.ജമ്മു സോൺ പോലീസ് ഇൻസ്‌പെക്ടർ ജനറൽ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ…

ആസാമില്‍ ബിജെപി വിട്ടു 12 എംഎല്‍എമാര്‍

ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്. എംഎല്‍എമാരുടെ രാജിക്ക് പുറമേ പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്ക് ഏതാണ്ട് തിരിച്ചടിയായ…

മോദിക്ക് ന​ന്ദി പ​റ​ഞ്ഞ് കാനഡയിൽ ഭീ​മ​ന്‍ ​ബോ​ര്‍​ഡു​ക​ള്‍

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ കാ​ന​ഡ​യ്ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ ന​ല്‍​കി​യ​തി​ന് ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി കാ​ന​ഡ​ ഉ​ട​നീ​ളം പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍. ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ഡി​യു​ടെ ചി​ത്രം പ​തി​ച്ച പ​ര​സ്യ​ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.…

കോയമ്പത്തൂർ യാത്രയ്ക്കു ഇപാസ് നിർബന്ധമാക്കി; വളയാറിൽ പരിശോധന കർശ്ശനം

കോയമ്പത്തൂർ: കോവിഡ്  വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് പ്രവേശിക്കാൻ  ഇപാസ് നിർബന്ധമാക്കി. വാളയാറിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നും ഇപാസ് ഇല്ലാത്തവർക്ക് പ്രവേശനം നിഷേധിക്കുകയാണ് ഇപ്പോൾ. ചരക്കുവാഹനങ്ങൾക്ക് ഇപ്പോൾ ഇത് ബാധകമല്ലെങ്കിലും വൈകാതെ ഇപാസ് നിർബന്ധമാക്കും…

സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക്; സംസ്ഥാനങ്ങൾക്കു നോട്ടിസയച്ചു സുപ്രീം കോടതി

 ദില്ലി: സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക് തിരുമാനിച്ചു സുപ്രീം കോടതി. മണ്ഡൽ കമ്മീഷൻ ഉൾപ്പടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാന എലാണ് പുനപരിശോധന. പിന്നാക്ക സംവരണാധികാരം 50 ശതമാനം തുടങ്ങിയവയിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 15 നാണ്…

നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി മലയാളി താരം വി.പി. സുഹൈര്‍

മഡ്ഗാവ് : ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരമായ മലയാളികളുടെ സ്വന്തം വി.പി. സുഹൈര്‍ എന്ന പാലക്കാട്ടുകാരനാണ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം…